VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കുനോ നാഷണല്‍ പാര്‍ക്കിന് മോദിയുടെ പിറന്നാള്‍ സമ്മാനം

കടുവകളുടെ നാട്ടിലേക്ക് എട്ട് ചീറ്റകളുമായി ബി 744 ജെറ്റ് നാളെ പറന്നിറങ്ങും

VSK Desk by VSK Desk
16 September, 2022
in ഭാരതം
ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ നമീബിയയിലെ വിന്‍ഹോക്കിലെത്തിയ ബി 744 ജംബോജെറ്റ്

ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ നമീബിയയിലെ വിന്‍ഹോക്കിലെത്തിയ ബി 744 ജംബോജെറ്റ്

ShareTweetSendTelegram

ന്യൂദല്‍ഹി: കടുവയുടെ നാട്ടിലേക്ക് ചീറ്റകളുമായി ബി 744 ജംബോ ജെറ്റ് വിമാനം ഇന്ന് എത്തും. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എട്ട് ചീറ്റകളെ കൊണ്ടു വരുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ജംബോ ജെറ്റ് നമീബിയന്‍ തലസ്ഥാനമായ വിന്‍ഹോക്കില്‍ ഇന്നലെ എത്തി. 1952ല്‍ രാജ്യത്ത് വംശനാശം സംഭവിച്ചതിന് ശേഷം 1970ലാണ് ചീറ്റകളെ എത്തിക്കുന്നതിന് നമീബിയയുമായി ഇന്ത്യ ധാരണയിലെത്തിയത്. മോദിസര്‍ക്കാര്‍ എത്തിയതിനുശേഷമാണ് കരാര്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്. 1948ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലെ സാല്‍ വനങ്ങളില്‍ അവസാനത്തെ ചീറ്റ മരിച്ചത്.

‘കടുവയുടെ നാട്ടിലേക്ക് ഗുഡ്വില്‍ അംബാസഡര്‍മാരെ കൊണ്ടുപോകാന്‍ ധീരന്മാരുടെ നാട്ടില്‍ ഗരുഡന്‍ പറന്നിറങ്ങി എന്നാണ് ജംബോജെറ്റിന്‍റെ ചിത്രം പുറത്തുവിട്ട് വിന്‍ഡ്ഹോക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തത്. ഭൂഖണ്ഡാന്തര ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് പെണ്‍ ചീറ്റപ്പുലികളെയും മൂന്ന് ആണ്‍ചീറ്റപ്പുലികളെയും ഇന്ത്യയിലെത്തിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോരിൽ എത്തുന്ന ചീറ്റകളെ അവിടെ നിന്ന് പ്രത്യേകം ഹെലിക്കോപ്റ്ററുകളിലാകും ഷിയോപൂര്‍ ജില്ലയിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് അവരുടെ പുതിയ ഭവനത്തിലേക്ക് കൊണ്ടുപോകുന്നത്.

തന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ തുറന്നുവിടും. പുലികളെ കൊണ്ടുവരുന്നതിന് അതീവ സുരക്ഷിതമായ സൗകര്യങ്ങളാണ് വിമാനത്തിലൊരുക്കിയിരിക്കുന്നത്. കടുവയുടെ ചിത്രം ആലേഖനം ചെയ്ത അള്‍ട്രാ ലോങ് റേഞ്ച് ജെറ്റാണ് ഈ വിമാനം പതിനാറ് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതിനാല്‍ ഇന്ധനം നിറയ്ക്കാന്‍ ഇടത്താവളങ്ങളുണ്ടാവില്ല ചീറ്റകളുടെ ആരോഗ്യ സുരക്ഷയ്ക്കും മുന്‍കരുതലുണ്ട്. വിമാനത്തില്‍ കയറി കഴിഞ്ഞാല്‍ പിന്നെ അവര്‍ വെറും വയറ്റില്‍ കഴിയേണ്ടിവരും. ഭക്ഷണം നീണ്ട യാത്രയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണിത്. ഒരു നീണ്ട യാത്ര മൃഗങ്ങളില്‍ ഓക്കാനം പോലുള്ള വികാരങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നതിനാല്‍ ഇത്തരമൊരു മുന്‍കരുതല്‍ ആവശ്യമാണ്.

ShareTweetSendShareShare

Latest from this Category

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തിൽ ധർമ്മധ്വജമുയർന്നു; മഹാന്മാരെ ജാതിയുടെ പേരിൽ വിഭജിക്കുന്നവർ മഹാപാപികൾ: യോഗി ആദിത്യനാഥ്

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് യുഎന്നിന് വിഎച്ച്പിയുടെ കത്ത്

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തിൽ ധർമ്മധ്വജമുയർന്നു; മഹാന്മാരെ ജാതിയുടെ പേരിൽ വിഭജിക്കുന്നവർ മഹാപാപികൾ: യോഗി ആദിത്യനാഥ്

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് യുഎന്നിന് വിഎച്ച്പിയുടെ കത്ത്

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies