ആസാദി കാ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി സംസ്കാർ ഭാരതി തമിഴ്നാട് ചെന്നൈയിൽ വെച്ച് സംഘടിപ്പിച്ച, ‘മൂവർണ്ണം’ പരിപാടി തെലുങ്കാന ഗവർണ്ണർ തമിഴിശൈ സൗന്ദരരാജൻ ഉദ്ഘാടനം ചെയ്തു.പത്മശ്രീ ഡോ പ്രിയദർശൻജി മുഖ്യാതിഥിയായി സംസ്ഥാന അധ്യക്ഷൻ നാരായണ ഭട്ട് ജി അധ്യക്ഷനായി. 72 കുട്ടികളെ അണിനിരത്തിക്കൊണ്ട് അത്ഭുതാവഹമായ നൃത്തമവതരിപ്പിച്ച പ്രസിദ്ധ കൊറിയോഗ്രാഫർ ദാക്ഷായണി രാമചന്ദ്രനെ ഗവർണ്ണർ ആദരിക്കുന്നു.
Discussion about this post