VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
24 June, 2025
in ഭാരതം
ShareTweetSendTelegram

മുംബൈ: രാഷ്ട്രസുരക്ഷ സൈന്യത്തിൻ്റെയോ സർക്കാരിൻ്റെയോ മാത്രമല്ല പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ദേശീയ സുരക്ഷ നേരിടുന്നത് ബാഹ്യഭീഷണികൾ മാത്രമല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുംബൈയിൽ ഹിമാൻശു റോയ് സ്മൃതി സന്ധ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീഷണികൾ പുതിയ രൂപത്തിൽ മുന്നിൽ വരുന്നു. സൈബർ ആക്രമണം, ഡ്രോൺ ആക്രമണം, ഡിജിറ്റൽ ചാരവൃത്തികൾ തുടങ്ങിയ സങ്കീർണമായ പല ഭീഷണികളും നേരിടേണ്ടി വരുന്നു. രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു. അതുകൊണ്ട് ഓരോ പൗരനും ഉണർന്നിരിക്കണം, സർകാര്യവാഹ് പറഞ്ഞു.

2014ന് ശേഷം ജമ്മു കാശ്മീരിന് പുറത്തേയ്ക്ക് വലിയ തീവ്രവാദാക്രമണമൊന്നും ഉണ്ടായിട്ടില്ല എന്നത് യാദൃച്ഛികമല്ല. അതിർത്തിയിലെ അതിശക്തമായ നിരീക്ഷണം, സുരക്ഷാ ഏജൻസികൾക്കിടയിലെ മികച്ച ഏകോപനം, സൈന്യത്തിൻ്റെ നവീകരണം, നവീനമായ ആയുധങ്ങൾ, സാങ്കേതികപരിശീലനം തുടങ്ങിയവയാണ് അതിൻ്റെ കാരണം. എന്നാൽ ഈ കരുത്ത് സമൂഹത്തിലുടനീളം നിലനിർത്താൻ ‘വൈവിധ്യത്തിലൂടെ ഏകത്വം’ എന്ന സനാതന സംസ്‌കൃതിയെ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാംസ്‌കാരിക ഏകതയെ തകർക്കാനാണ് അകത്തും പുറത്തുമുള്ള ശത്രുക്കൾ ശ്രമിക്കുന്നത്. മതവൈരം, ഭാഷാ വിവാദങ്ങൾ, പ്രാദേശിക അസംതൃപ്തി, ജാതി സംഘർഷം മുതലായ വഴികളിൽ അവർ ഒറ്റക്കെട്ടായി ശ്രമിക്കുന്നത് രാജ്യത്തെ നശിപ്പിക്കാനാണ്.

സി എ എ വിരുദ്ധ പ്രക്ഷോഭങ്ങൾ, കർഷക സമരങ്ങൾ തുടങ്ങിയവയെല്ലാം ഈ കുതന്ത്രങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

എല്ലാ ഭിന്നതകളും മാറ്റി വച്ച്, രാഷ്ട്രം ആദ്യം എന്ന മനോഭാവത്തോടെകൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാലമാണിതെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies