VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വീര നായകനായി സൂം; കടിച്ചു കുടഞ്ഞത് രണ്ട് ലഷ്‌കര്‍ ഭീകരരെ

VSK Desk by VSK Desk
11 October, 2022
in ഭാരതം
Share
Tweet
SendTelegram

ജമ്മു: താങ്പാവയില്‍ ഭീകരരെ കടിച്ചു കുടഞ്ഞ സൂം എന്ന വീരനായകന്‍റെ ജീവരക്ഷയ്ക്കായി പ്രാര്‍ത്ഥനയിലാണ് നാട്. അനന്ത് നാഗില്‍ ഇന്നലെ നടന്ന ഭീകരവേട്ടയ്ക്കിടയിലാണ് സൂമിന് ഗുരുതരമായ പരിക്കേറ്റത്. ഭീകര വിരുദ്ധസേനയില്‍ ഉന്നത പരിശീലനം നേടിയ നായയാണ് സൂം. താങ്പാവയിലെ ഒളിത്താവളത്തിലേക്ക് മിന്നല്‍വേഗത്തില്‍ പാഞ്ഞുചെന്ന സൂമാണ് രണ്ട് ഭീകരരെ കടിച്ചുകുടഞ്ഞത്. ഒളിത്താവളത്തില്‍ നിന്ന് സൂം വലിച്ച് പുറത്തിട്ട ലഷ്‌കര്‍ ഭീകരരെ പിന്നീട് സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നു.

We wish Army assault dog 'Zoom' a speedy recovery. #Kashmir@adgpi@NorthernComd_IA pic.twitter.com/i1zJl0C2Gw

— Chinar Corps🍁 – Indian Army (@ChinarcorpsIA) October 10, 2022

താങ്പാവ മേഖലയില്‍ ഞായറാഴ്ച രാത്രിയോടെയാണ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിത്. രാത്രിയില്‍ ഒളിത്താവളത്തിലേക്ക് കടക്കാനുള്ള വഴിയൊരുക്കാനാണ് സൂമിനെ സൈനികര്‍ മുന്നില്‍ നടത്തിയത്. മിന്നല്‍വേഗത്തിലായിരുന്നു സൂമിന്‍റെ ആക്രമണം. വീടിനുള്ളില്‍ പാഞ്ഞുകയറിയ സൂം ഭീകരരെ കടന്നാക്രമിച്ചു. ഏറ്റുമുട്ടലിനിടയില്‍ രണ്ടു തവണയാണ് സൂമിന് വെടിയേറ്റത്. എന്നിട്ടും പിന്മാറാന്‍ അവന്‍ ഒരുക്കമായിരുന്നില്ല.

ഗുരുതരമായി പരിക്കേറ്റ സൂം സൈന്യത്തിന്‍റെ വെറ്ററിനറി ആശുപത്രിയില്‍ ചികിത്സയിലാണ്. കരസേനയുടെ ചിനാര്‍ കോര്‍പ്‌സ് ഡിവിഷന്‍ സൈനിക ഓപ്പറേഷനില്‍ ധീരമായി പങ്കെടുത്ത സൂമിനെക്കുറിച്ച് വീഡിയോയും പുറത്തിറക്കി.

തെക്കന്‍ കശ്മീരിലെ നിരവധി ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാണ് സൂമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ‘സൂം ഉയര്‍ന്ന പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണ്. ഒളിവിലിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തി പുറത്തുകൊണ്ടുവരാന്‍ മിടുക്കനാണ് സൂം’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ട ഓപ്പറേഷനില്‍ നിരവധി സൈനികര്‍ക്കും പരിക്കേറ്റു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു.

Share1
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies