VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നമീബിയയിൽ നിന്ന് എത്തിച്ച രണ്ട് ചീറ്റകൾ ഇനി വിശാലമായ ആവാസ മേഖലയിലേക്ക്; നിരീക്ഷണത്തിന് ശേഷം മറ്റുളളവയെയും മാറ്റും

VSK Desk by VSK Desk
6 November, 2022
in ഭാരതം
ShareTweetSendTelegram

ഭോപാൽ: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ ഇന്ത്യൻ ഭൂമിയുമായി കൂടുതൽ ഇണങ്ങി വരുന്നതിന്‍റെ പുത്തൻ വാർത്തകൾ പങ്കുവെച്ച് കുനോ ദേശീയോദ്യാനം. നിരീക്ഷണത്തിലായിരുന്ന ചീറ്റകളിൽ രണ്ടെണ്ണത്തിനെ വിശാലമായ പ്രത്യേക ആവാസ മേഖലയിലേക്ക് മാറ്റിയതായി മദ്ധ്യപ്രദേശ് വനം വകുപ്പ് വ്യക്തമാക്കി.

Great news! Am told that after the mandatory quarantine, 2 cheetahs have been released to a bigger enclosure for further adaptation to the Kuno habitat. Others will be released soon. I’m also glad to know that all cheetahs are healthy, active and adjusting well. 🐆 pic.twitter.com/UeAGcs8YmJ

— Narendra Modi (@narendramodi) November 6, 2022

പ്രത്യേക ദൗത്യ സംഘത്തിന്‍റെ അനുമതിയെ തുടർന്നാണ് ചീറ്റകളെ മാറ്റിയത്. എൽട്ടൺ, ഫ്രെഡ്ഡി എന്നീ ആൺചീറ്റകളെയാണ് ദേശീയോദ്യാനത്തിലെ തന്നെ വിശാലമായ സ്ഥലത്തേയ്‌ക്ക് മാറ്റിയത്. ഇവയെ നിരീക്ഷിച്ചതിന് ശേഷം മറ്റ് ആറ് പുലികളെ മാറ്റുന്നതിൽ തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ചീറ്റകളെ മാറ്റിപാർപ്പിക്കുന്നതിന് മുൻപായി നിരവധി മുന്നോരുക്കങ്ങൾ ആവശ്യമാണ്.പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപീകരിച്ച സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെയുള്ള മാറ്റങ്ങൾ പരിശോധിക്കുകയും പഠിക്കുകയും വേണം. മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം 2 മീറ്റർ മാത്രം ഉയരമുള്ള വേലിയുടെ ഉയരം കൂട്ടുകയെന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.ഒക്ടോബർ 17-ന് ചീറ്റകളെ മാറ്റിപാർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രത്യേക സേനയുടെ നിർദേശ പ്രകാരമാണ് തുറന്നുവിടാൻ വൈകിയത്.

കേന്ദ്രം നിയമിച്ച പ്രത്യേക ദൗത്യ സംഘത്തിന്‍റെ ഇത്തരം സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്. വരുന്ന രണ്ട് വർഷകാലം ടാസ്‌ക് ഫോഴ്‌സ് പ്രാബല്യത്തിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ പ്രദേശത്തേയ്‌ക്ക് മാറ്റുന്നതോടെ സ്വന്തമായി ഇര പിടിക്കാൻ ആരംഭിക്കുമെന്നും പരിസ്ഥിതിയുമായി കൂടുതൽ ഇണങ്ങി ചേരാനും കഴിയുമെന്നും ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.

Share1TweetSendShareShare

Latest from this Category

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies