VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

VSK Desk by VSK Desk
13 July, 2025
in ഭാരതം
Share
Tweet
SendTelegram

ന്യൂഡല്‍ഹി: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം. ഭാരതത്തിന്റെ 2024-25 വര്‍ഷത്തെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന സൈനിക ഭൂപ്രദേശങ്ങള്‍ പൈതൃക പട്ടികയില്‍ ഇടം നേടി. യുനെസ്‌കോയുടെ അംഗീകാരം ലഭിക്കുന്ന ഭാരതത്തിലെ 44-ാമത്തെ പൈതൃക കേന്ദ്രമാണ് തമിഴ്നാട്ടിലെയും മഹാരാഷ്‌ട്രയിലെയും കോട്ടകള്‍.

17-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെയുള്ള മറാഠ സാമ്രാജ്യത്തിന്റെ സൈനിക തന്ത്രങ്ങളുടെയും വാസ്‌തുവിദ്യാ വൈഭവത്തിന്റെയും പ്രതീകമായ പന്ത്രണ്ട് കോട്ടകളുടെ ശൃംഖലയാണ് ഈ നേട്ടത്തിന് അർഹമായിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ 11 കോട്ടകളും തമിഴ്‌നാട്ടിലെ ഒരു കോട്ടയും ഇതിൽ ഉൾപ്പെടുന്നു.

Maratha Military Landscapes (X)

ഗിരിദുർഗങ്ങൾ (Hill forts) സൽഹേർ, ശിവ്നേരി, ലോഹ്ഗഡ്, റായഗഡ്, രാജ്‌ഗഡ്, ജിഞ്ചി
വനദുർഗ്ഗം (Hill-forest fort): പ്രതാപ്‌ഗഡ്
പീഠഭൂമി കോട്ട (Hill-plateau fort): പൻഹാല
തീരദേശ കോട്ട (Coastal fort): വിജയദുർഗ്

ദ്വീപ് കോട്ടകൾ (Island forts): ഖാണ്ഡേരി, സുവർണദുർഗ്, സിന്ധുദുർഗ് എന്നിവയാണ് 17-ാം നൂറ്റാണ്ടിൽ പ്രതിരോധം തീർത്ത സൈനിക കേന്ദ്രങ്ങള്‍. വിവിധ ഭൂപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടകൾ മറാഠി ഭരണാധികാരികളുടെ ഭൂമിശാസ്ത്രപരമായ അറിവിനെയും പ്രതിരോധ തന്ത്രങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.

 ‘മറാഠാ സൈനിക ഭൂപ്രകൃതികൾ’ ഉൾപ്പെടുത്തിയതിന് പിന്നാലെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തിന് അഭിമാനകരമായ അംഗീകാരമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. 2021-25 കാലയളവിലെ യുനെസ്കോ ലോക പൈതൃക സമിതിയിൽ ഇന്ത്യ അംഗമായെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു.

ഓരോ ഭാരതീയനും ഈ അംഗീകാരത്തിൽ ആഹ്ളാദിക്കുന്നു. ഈ ‘മറാഠാ സൈനിക ഭൂപ്രകൃതികളിൽ’ 12 ഗംഭീരമായ കോട്ടകൾ ഉൾപ്പെടുന്നു, അവയിൽ 11 എണ്ണം മഹാരാഷ്‌ട്രയിലും ഒരെണ്ണം തമിഴ്‌നാട്ടിലുമാണ്. സദ്ഭരണം, സൈനിക ശക്തി, സാംസ്‌കാരികത, സാമൂഹിക ക്ഷേമത്തിനായുള്ള ഊന്നൽ എന്നിവയുള്‍പ്പെടെ മഹത്തായ മറാഠി സാമ്രാജ്യത്തെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു. ഒരു അനീതിക്കും വഴങ്ങാതിരുന്ന മഹാനായ ഭരണാധികാരികൾ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഈ കോട്ടകൾ സന്ദർശിക്കാനും സാമ്രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച് പഠിക്കാനും പൗരന്മാരോട് ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies