VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ 2023ലെ ​അ​വ​ധി ദി​ന​ങ്ങ​ള്‍

VSK Desk by VSK Desk
12 November, 2022
in ഭാരതം
ShareTweetSendTelegram

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ഓ​ഫി​സു​ക​ളു​ടെ 2023 ലെ ​അ​വ​ധി ദി​ന​ങ്ങ​ള്‍ നി​ശ്ച​യി​ച്ചു. 17 അ​വ​ധി ദി​ന​ങ്ങ​ളും 41 നി​യ​ന്ത്രി​ത അ​വ​ധി ദി​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. കേ​ന്ദ്ര ജീ​വ​ന​ക്കാ​ര്‍ക്കാ​യു​ള്ള ക്ഷേ​മ ഏ​കോ​പ​ന സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റ് ഓ​ഫി​സു​ക​ളു​ടെ 2023 -ലെ ​അ​വ​ധി​ദി​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ജ​നു​വ​രി 26: റി​പ്പ​ബ്ലി​ക് ദി​നം
ഏ​പ്രി​ല്‍ 4: മ​ഹാ​വീ​ര ജ​യ​ന്തി
ഏ​പ്രി​ല്‍ 7: ദുഃ​ഖ​വെ​ള്ളി
ഏ​പ്രി​ല്‍ 21: ഈ​ദു​ല്‍ ഫി​ത്വ​ര്‍ (റം​സാ​ന്‍)
മെ​യ് 5: ബു​ദ്ധ​പൂ​ര്‍ണി​മ
ജൂ​ണ്‍ 28: ഈ​ദു​ല്‍ സു​ഹ (ബ​ക്രീ​ദ്)
ജൂ​ലൈ 28: മു​ഹ​റം
ഓ​ഗ​സ്റ്റ് 15: സ്വാ​ത​ന്ത്യ​ദി​നം
ഓ​ഗ​സ്റ്റ് 29: തി​രു​വോ​ണം
സെ​പ്തം​ബ​ര്‍ 6: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി
സെ​പ്തം​ബ​ര്‍ 27: ന​ബി ദി​നം
ഒ​ക്ടോ​ബ​ര്‍ 2: ഗാ​ന്ധി ജ​യ​ന്തി
ഒ​ക്ടോ​ബ​ര്‍ 23: മ​ഹാ​ന​വ​മി
ഒ​ക്ടോ​ബ​ര്‍ 24: വി​ജ​യ​ദ​ശ​മി
ന​വം​ബ​ര്‍ 12: ദീ​പാ​വ​ലി
ന​വം​ബ​ര്‍ 27: ഗു​രു​നാ​നാ​ക് ജ​യ​ന്തി
ഡി​സം​ബ​ര്‍ 25: ക്രി​സ്മ​സ് 

ഇ​വ​യി​ല്‍ ഏ​പ്രി​ല്‍ 21 ഈ​ദു​ല്‍ ഫി​ത്വ​ര്‍ (റം​സാ​ന്‍), ജൂ​ണ്‍ 28 ഈ​ദു​ല്‍ സു​ഹ (ബ​ക്രീ​ദ്), ജൂ​ലൈ 28 മു​ഹ​റം, സെ​പ്തം​ബ​ര്‍ 27 ന​ബി ദി​നം എ​ന്നി​വ ചാ​ന്ദ്ര​പ്പി​റ​വി അ​നു​സ​രി​ച്ചു മാ​റ്റം വ​രാം. സം​സ്ഥാ​ന ഗ​വ​ണ്മെ​ന്‍റ് ഈ ​ദി​വ​സ​ങ്ങ​ള്‍ക്കു പ​ക​രം ഏ​തെ​ങ്കി​ലും ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ന്നു ത​ന്നെ​യാ​യി​രി​ക്കും കേ​ന്ദ്ര ഓ​ഫി​സു​ക​ള്‍ക്കും അ​വ​ധി.

41 നി​യ​ന്ത്രി​ത അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ 2 എ​ണ്ണം ജീ​വ​ന​ക്കാ​ര്‍ക്കു തെ​ര​ഞ്ഞെ​ടു​ക്കാം. ഈ ​പ​ട്ടി​ക​യി​ല്‍ ജ​നു​വ​രി 2- മ​ന്നം ജ​യ​ന്തി, ജ​നു​വ​രി 14- മ​ക​ര​സം​ക്രാ​ന്തി, ഫെ​ബ്രു​വ​രി 18- മ​ഹാ​ശി​വ​രാ​ത്രി, മാ​ര്‍ച്ച് 12 -അ​യ്യാ വൈ​കു​ണ്ഠ സ്വാ​മി ജ​യ​ന്തി, ഏ​പ്രി​ല്‍ 9- ഈ​സ്റ്റ​ര്‍, ഏ​പ്രി​ല്‍ 14- വി​ഷു, ജൂ​ലൈ 17- ക​ര്‍ക്ക​ട​ക വാ​വ്, ഓ​ഗ​സ്റ്റ് 28- ഒ​ന്നാം ഓ​ണം, ഓ​ഗ​സ്റ്റ് 30- മൂ​ന്നാം ഓ​ണം, ഓ​ഗ​സ്റ്റ് 31- നാ​ലാം ഓ​ണം/ ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി, സെ​പ്തം​ബ​ര്‍ 19- ഗ​ണേ​ശ ച​തു​ർ​ഥി, സെ​പ്തം​ബ​ര്‍ 22- ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​നം എ​ന്നീ വി​ശേ​ഷ ദി​ന​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്നു.

Share3TweetSendShareShare

Latest from this Category

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

മോറോപന്ത് നിശബ്ദ നേതൃത്വത്തിൻ്റെ മാതൃക: ഡോ. മോഹൻ ഭാഗവത്

23 മിനിറ്റിനുള്ളിൽ 9 ലക്ഷ്യങ്ങൾ നേടി; ഭാരതത്തിലെ നാശനഷ്ടങ്ങളുടെ ഒരു ഫോട്ടോയെങ്കിലും കാണിക്കൂ: അജിത് ഡോവൽ

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

സരോജിനി ഭട്ട് അന്തരിച്ചു

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies