VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്ത്തി ഗൂഗിളിന്‍റെ സുന്ദര്‍ പിച്ചൈ‍

VSK Desk by VSK Desk
20 December, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്ത്തി ഗൂഗിളിന്‍റെ സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ സിഇഒ ആയ സുന്ദര്‍പിച്ചൈ തിങ്കളാഴ്ച മോദിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു.  

മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്:

Thank you for a great meeting today PM @narendramodi. Inspiring to see the rapid pace of technological change under your leadership. Look forward to continuing our strong partnership and supporting India's G20 presidency to advance an open, connected internet that works for all. pic.twitter.com/eEOHvGwbqO

— Sundar Pichai (@sundarpichai) December 19, 2022

“താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാങ്കേതികരംഗത്തെ മാറ്റം കാണുന്നത് ശരിക്കും പ്രചോദനമാണ്. താങ്കളുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ കരുത്തുറ്റ പങ്കാളിത്തം ഇനിയും മുന്നോട്ട് പോകുന്നത് കാണാന്‍ ആകാംക്ഷയുണ്ട്. എല്ലാവര്‍ക്കും വേണ്ടിയുള്ള തുറന്ന, പരസ്പരം ബന്ധിപ്പിക്കുന്ന ഇന്‍റര്‍നെറ്റ് കൊണ്ടുവരാന്‍ ശ്രമം നടത്തുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയെ പിന്തുണയ്ക്കും. “- കൂടിക്കാഴ്ചയ്ക്ക് ശേഷം സുന്ദര്‍ പിച്ചൈ ട്വിറ്ററില്‍ കുറിച്ചു.  

ഇന്ത്യ ഒരു വലിയ കയറ്റുമതി സമ്പദ്ഘടനയായി മാറുമെന്നും തുറന്ന, പരസ്പര ബന്ധിതമായ ഇന്‍റര്‍നെറ്റില്‍ നിന്നും ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന 30 കോടി ഡോളറില്‍ നാലിലൊന്ന് വനിതാസംരംഭങ്ങള്‍ക്ക് നല്‍കുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഗ്ലാന്‍സ് പോലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുവെന്നും സുന്ദര്‍പിച്ചൈ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദർശിക്കാൻ പതിനായിരങ്ങൾ

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഭാരത സമ്മാനം’: പ്രധാനമന്ത്രി

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

അന്താരാഷ്‌ട്ര യോഗദിനാചരണം: പ്രധാനമന്ത്രി വിശാഖപട്ടണത്ത്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദർശിക്കാൻ പതിനായിരങ്ങൾ

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഭാരത സമ്മാനം’: പ്രധാനമന്ത്രി

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies