VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജലദുര്‍വ്യയം അപരാധമാണെന്ന ബോധം ഓരോ പൗരനുമുണ്ടാകണം: ഡോ. മോഹന്‍ഭാഗവത്

VSK Desk by VSK Desk
29 December, 2022
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ഉജ്ജയിനി: ജലദുര്‍വ്യയം അപരാധമാണെന്ന ബോധം ഓരോ പൗരനിലുമുണ്ടാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. വെള്ളം പാഴാക്കില്ല എന്ന തീരുമാനം വീടുകളില്‍ നിന്ന് നടപ്പാക്കിത്തുടങ്ങണം. ഭക്ഷണകാര്യത്തില്‍ അടിച്ചേല്പിക്കല്‍ അസാധ്യമാണ്. എന്‍റെ അഭിപ്രായത്തില്‍ സസ്യാഹാരം നല്ലതാണ്. മാംസാഹാരത്തെ പിന്തുണയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. എന്നാല്‍ ജൈവകൃഷിയും സസ്യാഹാര ശീലവും ജലത്തിന്റെ ശരിയായ വിനിയോഗത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച ‘സുജലം’ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജലക്ഷാമവും ആഗോളതാപനവും ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ഭാരതീയമായ ജീവിത കാഴ്ചപ്പാടുകളും വിദ്യാഭ്യാസ സമ്പ്രദായവും പിഴുതെറിയുകയും  അപൂര്‍ണ്ണവും വികലവുമായ വിദ്യാഭ്യാസരീതികള്‍ അടിച്ചേല്പിക്കുകയും ചെയ്തതിന്റെ പരിണാമമാണ് പ്രകൃതിയിലെ ഇത്തരം അനര്‍ത്ഥങ്ങള്‍ക്ക് കാരണം. ആത്മവിമലീകരണം അനിവാര്യമാണ്. പ്രകൃതിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണം വേണം. പഞ്ചഭൂതാത്മകമാണ് പ്രപഞ്ചസത്തെയെന്ന സമ്പൂര്‍ണതയുടെ ദര്‍ശനത്തെ സാക്ഷാത്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ സമാജം സ്വയം സന്നദ്ധമാകണം. പ്രകൃതിയെ ദൈവമായാണ് ഋഷിമാര്‍ കരുതിയിരുന്നത്. വെള്ളം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയെല്ലാം ദേവതകളാണ്. അവര്‍ പൂജിതരാണ്. എല്ലാ ജീവജാലങ്ങളുടെയും ആധാരം ജലമാണെന്ന് പുരാണങ്ങള്‍ പറയുന്നു. നദികള്‍ അമ്മമാരാണ്. ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിന് പുണ്യതീര്‍ത്ഥം തളിക്കുക എന്നത് നമ്മുടെ രീതിയായിരുന്നു. എന്നാല്‍ ഇതെല്ലാം ജീവിതത്തിനപ്പുറം ചിലര്‍ മൗലികവാദമാക്കിമാറ്റി. മറ്റ് ചിലര്‍ പഴഞ്ചനെന്നും അന്ധവിശ്വാസമെന്നും പുച്ഛിച്ചു. അതിന് പിന്നിലെ ജീവിതദര്‍ശനത്തെ തലമുറകളിലേക്ക് പകരുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ദേശീയ ഹരിത അതോറിറ്റി ചെയര്‍മാന്‍ ആദര്‍ശ് ഗോയല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Share3TweetSendShareShare

Latest from this Category

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

അന്താരാഷ്‌ട്ര യോഗദിനാചരണം: പ്രധാനമന്ത്രി വിശാഖപട്ടണത്ത്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

എഴുത്തില്‍ അമൃതകാലത്തെ നിറയ്ക്കണം: വിജയ് മനോഹര്‍ തിവാരി

മാധ്യമപ്രവര്‍ത്തകര്‍ വാക്കുകളുടെ സൂക്ഷിപ്പുകാര്‍: ജെ. നന്ദകുമാര്‍

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വായനാദിനാചരണം നടത്തി

“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്

അന്താരാഷ്‌ട്ര യോഗദിനാചരണം: പ്രധാനമന്ത്രി വിശാഖപട്ടണത്ത്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല, ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത് : ഗവർണർ

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies