VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പത്ത് ലക്ഷത്തിന്‍റെ സ്‌കോളര്‍ഷിപ്പുമായി ഐസിഎആര്‍

ലഹരി ബായിക്ക് വിത്ത് ശേഖരണം ലഹരി

VSK Desk by VSK Desk
3 February, 2023
in ഭാരതം
Share
Tweet
SendTelegram

ഭോപ്പാല്‍: ചെറുധാന്യവിളകളുടെ ആഗോളഹബ്ബായി രാജ്യത്തെ മാറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ശ്രീ അന്ന’ പദ്ധതി
പ്രഖ്യാപിച്ചതോടെ മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയാണ് ബൈഗ വനവാസി യുവതി ലഹരി ബായി. മധ്യപ്രദേശിലെ ഗോത്രവര്‍ഗമേഖലയായ ദിന്‍ഡോരി ജില്ലയില്‍ കാലങ്ങളായി തിന, ചോളം തുടങ്ങിയ നാടന്‍ ധാന്യങ്ങള്‍ കൃഷി ചെയ്യുകയും ശേഖരിക്കുകയും ചെയ്താണ് ലഹരി ബായി ശ്രദ്ധേയ ആകുന്നത്. സ്‌കൂളിന്‍റെ പടികാണാത്ത ലഹരി ബായിയെ ഇപ്പോള്‍ പത്ത് ലക്ഷത്തിന്‍റെ ഐസിഎആര്‍ സ്‌കോളര്‍ഷിപ്പിന് ദിന്‍ഡോരി ജില്ലാ കളക്ടര്‍ വികാസ് മിശ്ര നിര്‍ദേശിച്ചിരിക്കുകയാണ്. വിത്തുത്പാദന, വിതരണ മേഖലയില്‍ പിഎച്ച്ഡി ഗവേഷണത്തിനെത്തുന്ന വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ഇതോടെ ലഹരി ബായി പ്രാപ്തയാകുമെന്ന് കളക്ടര്‍ പറഞ്ഞു.

ദിന്‍ഡോരിയിലെ സില്‍പാഡി ഗ്രാമത്തിലെ രണ്ട് മുറി വീട്ടില്‍ ഒരു മുറി അടുക്കളയും താമസവും സ്വീകരണമുറിയുമാക്കിയ ലഹരി അടുത്ത മുറിയില്‍ വിത്തുകളുടെ ബാങ്കായാണ് ഉപയോഗിക്കുന്നത്. 150-ലധികം അപൂര്‍വയിനം മില്ലറ്റുകളാണ് ലഹരിയുടെ ബീജ ബാങ്കിലെ നിക്ഷേപം. തന്റെ കൃഷിയിടത്തില്‍ വിളയിച്ച വിത്ത്  സില്‍പാഡിയിലെയും സമീപത്തുള്ള ഇരുപത് ഗ്രാമങ്ങളിലെയും കര്‍ഷകര്‍ക്ക്  ലഹരി ബായി സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ബൈഗ ഗോത്രവര്‍ഗക്കാരുടെ 54 ഗ്രാമങ്ങളാണ് സില്‍പാഡിയിലുള്ളത്. കിട്ടുന്ന വിത്തിന് പകരം  കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങളുടെ ഒരു ചെറിയ ഭാഗം ലഹരിക്ക് സമ്മാനിക്കുന്നു.
കുട്ടിക്കാലത്തേ തുടങ്ങിയതാണ് ലഹരി ഇത്. ആദ്യകാലത്ത് ഗ്രാമവാസികള്‍ തന്നെ പരിഹസിക്കുമായിരുന്നു എന്ന് ലഹരിബായി പറയുന്നു. എനിക്ക് രണ്ട് ദൗത്യങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഒന്ന് അവിവാഹിതയായി, അച്ഛനമ്മമാരെ ആജീവനാന്തം സേവിക്കുക, രണ്ടാമത്തേത് തിന വിത്ത് സംരക്ഷിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക, ഇപ്പോള്‍ ആരും എന്നെ പരിഹസിക്കാന്‍ മുതിരുന്നില്ല,’ ലഹരി പറഞ്ഞു.

Share31
Tweet
SendShareShare

Latest from this Category

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies