ബൊകാറോ(ഝാര്‍ഖണ്ഡ്): കാസിയ ഗോത്രമേഖലയില്‍ ശിവലിംഗവും ഹനുമാന്‍ വിഗ്രഹവും അജ്ഞാതര്‍ തകര്‍ത്തു. പരമ്പരാഗതമായി വനവാസി സമൂഹം ആരാധന നടത്തുന്ന ദേവ വിഗ്രഹങ്ങളാണ് തകര്‍ത്തത്. തുറന്ന കോവിലിനുള്ളില്‍ നിന്നാണ് ഹനുമാന്‍ വിഗ്രഹം തകര്‍ത്തിട്ടുള്ളത്. ഇത് തകര്‍ന്ന നിലയില്‍ പടിക്കെട്ടില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ബൊകാറോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post