VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂരില്‍ സൈന്യം പട്രോളിങ് തുടരുന്നു; വന്‍ സ്‌ഫോടക ശേഖരം പിടികൂടി

VSK Desk by VSK Desk
20 May, 2023
in ഭാരതം
ShareTweetSendTelegram

ഇംഫാല്‍: ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മാരക സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളാണ് സൈന്യത്തിന്റെ പട്രോളിങ്ങിനിടെ ബങ്ബാല്‍ ഖുല്ലെന്‍ ഗ്രാമത്തില്‍  നിന്ന് പിടിച്ചെടുത്തത്. ഐഇഡികള്‍ക്കായുള്ള റിമോട്ട് ഇനീഷ്യേഷന്‍ മെക്കാനിസവും കണ്ടെടുത്തു. മൂന്ന് കിലോഗ്രാം ടിഎന്‍ടി, 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

സൈന്യവും അസം റൈഫിള്‍സും പ്രദേശത്ത് തുടര്‍ച്ചയായി പട്രോളിങ് നടത്തുന്നുണ്ട്. കലാപം ശമിച്ചെങ്കിലും മണിപ്പൂരില്‍ സായുധരായ കുക്കി  തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 17ന് പട്രോളിങ്ങിനിടെ അക്രമികളുടെ വെടിയേറ്റ് അസം റൈഫിള്‍സിലെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.

ജനജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം മലയോരങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഗോത്രസമൂഹത്തിനായി ആഹാരവും മരുന്നുമെത്തിക്കുന്നതും സൈനികരാണ്. ഇംഫാല്‍ താഴ്വരയിലേക്ക് അരി, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുമായി ട്രക്കുകള്‍ സൈന്യത്തിന്റെ സംരക്ഷണം ലഭിച്ചതിനു ശേഷം യാത്ര പുനരാരംഭിച്ചു. തുടര്‍ച്ചയായ ദേശീയപാത ഉപരോധത്തെത്തുടര്‍ന്ന് നേരിട്ട ജീവന്‍ രക്ഷാ മരുന്നുകളുടെ കടുത്ത ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. അവശ്യമരുന്നുമായി വരുന്ന 14 ട്രക്ക് ഇപ്പോഴും ഗുവാഹത്തിയില്‍ മാവോയ്ക്കും സേനാപതിക്കും കുടുങ്ങിക്കിടക്കുകയാണ്. ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എയര്‍ലിഫ്റ്റിങ് ഫാര്‍മസ്യൂട്ടിക്കല്‍സ് വലംബിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വാഹന ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു.

Share1TweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies