VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അയോദ്ധ്യയിലെ മസ്ജിദ് നിര്‍മാണം ഏപ്രിലില്‍ തുടങ്ങും

VSK Desk by VSK Desk
31 January, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ശ്രീരാമക്ഷേത്രസമര്‍പ്പണത്തിനും ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കും പിന്നാലെ അയോദ്ധ്യ മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദിന്റെ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഏപ്രിലില്‍ മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്മെന്റ് കമ്മിറ്റി മേധാവിയും ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) അംഗവുമായ ഹാജി അറഫാത്ത് ഷെയ്ഖ് അറിയിച്ചു. മസ്ജിദിന്റെ ഏറ്റവും പുതിയ രൂപരേഖയും അദ്ദേഹം പങ്കുവച്ചു. ദുബായ്‌യില്‍ ഉള്ളതിനേക്കാള്‍ വലിയ അഞ്ച് മിനാരങ്ങളും അക്വേറിയവും ഉള്ള ഭാരതത്തിലെ ആദ്യത്തെ പള്ളിയാകുമിത്.

അയോദ്ധ്യയിലെ ധനിപൂര്‍ ഗ്രാമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റാണ് ഐഐസിഎഫ്.സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെതന്നെ 2019 നവംബറില്‍ പള്ളി നിര്‍മ്മാണ് അഞ്ചേക്കര്‍ ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. മസ്ജിദ് നിര്‍മ്മാണം ഒരു ബൃഹത്തായ പദ്ധതിയാണ്. 25 കോടി മുസ്ലീങ്ങളില്‍ നിന്ന് വിശുദ്ധ മസ്ജിദ് നിര്‍മ്മിക്കാനുള്ള ദൗത്യത്തിനായി എന്നെ തെരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു, ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു. ഇസ്ലാമിക നിര്‍മ്മിതികളില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നതാകും ഇത്. ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികളില്‍ ഒന്നായി ഇതിനെ വികസിപ്പിക്കും. സ്വാഭാവികമായും അത്തരം പദ്ധതികള്‍ക്ക് സമയമെടുക്കുമെന്ന് ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു.

Share24TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies