VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേശീയത നിറഞ്ഞ സംവാദം; ‘സിനിമയില്‍ രാജ്യത്തിന്റെ തനിമയ്ക്ക് ഇടമുണ്ടാകണം’

VSK Desk by VSK Desk
24 February, 2024
in ഭാരതം
ShareTweetSendTelegram

പഞ്ച്കുല: സിനിമയില്‍ രാജ്യത്തിന്റെ തനിമയ്ക്കും സംസ്‌കാരത്തിനും ഇടംവേണമെന്ന് ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ വിവേക് അഗ്‌നിഹോത്രി. ചിത്രഭാരതി ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണിയറയിലൊരുങ്ങുന്ന തന്റെ ദല്‍ഹി ഫയല്‍സ് എന്ന ചിത്രം മലബാറിലെ മാപ്പിളക്കലാപം മുതല്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന ഏകപക്ഷീയമായ നരഹത്യയുടെ കഥയാണ് പറയുന്നത്. ചില കഥകള്‍ സമൂഹത്തോട് പറയാതിരിക്കുന്നതും കുറ്റകൃത്യമാണെന്ന് ഞാന്‍ കരുതുന്നു. രാജ്യത്തെ ഓരോ കുടുംബത്തിനും ഓരോ തെരുവിനും കഥയുണ്ട്. ചെറിയ ചെറിയ അത്തരം കഥകള്‍ സോഷ്യല്‍ മീഡിയകള്‍ നിറയണം, വിവേക് അഗ്നിഹോത്രി പറഞ്ഞു.

സിനിമയില്‍ അജണ്ടയുണ്ട് എന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രശസ്ത സംവിധായകനും നടനുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു. ഞാന്‍ സിനിമ ചെയ്യുന്നത് ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ്. ചിലര്‍ എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കാറുണ്ട്, ഞാനത് കാര്യമാക്കാറില്ല. രാജ്യത്തിന് വേണ്ടി പൂര്‍ണ്ണ സത്യസന്ധതയോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ അജണ്ട എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അതൊരു മോശം കാര്യമല്ല, ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു. ആളുകളുടെ ഓര്‍മശക്തി ദുര്‍ബലമാവുകയാണ്. അച്ഛന്റെയോ മുത്തച്ഛന്റെയോ ചിത്രം പോലും പലരും സൂക്ഷിക്കുന്നില്ല. ഭൂതകാലം മഹത്തരമാണ്. അത് വഴിയില്‍ ഉപേക്ഷിക്കാനുള്ളതല്ല. ഞാന്‍ ചാണക്യ സീരിയല്‍ എടുത്തു. അതെന്റെ പ്രതിബദ്ധതയായിരുന്നു. സിനിമകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയമാണ്. സിനിമ വിജയിക്കുക എന്നതാണ് ചലച്ചിത്ര പ്രവര്‍ത്തകന് പ്രധാനം. പൃഥ്വിരാജ് എന്ന സിനിമ വിജയിച്ചില്ല, അതുകൊണ്ട് തന്നെ മറ്റ് അഞ്ച് സിനിമകള്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു, അദ്ദേഹം പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies