VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേശീയ അവാർഡിൽ തിളങ്ങി മലയാള സിനിമകൾ; മികച്ച നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും

VSK Desk by VSK Desk
16 August, 2024
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നേടിയത് റിഷഭ് ഷെട്ടിയാണ്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.മികച്ച നടിയ്‌ക്കുള്ള പുരസ്കാരം നിത്യ മേനോനും മാനസി പരേഗും പങ്കിട്ടു. തിരുചിത്രമ്പലം എന്ന ചിത്രമാണ് നിത്യയെ അവാർഡിന് അർഹയാക്കിയത്. അതേസമയം, കച്ച് എക്സ്‌പ്രസ് ആണ് മാനസി പരേഗിന് അവാർഡ് നേടി കൊടുത്തത്.

മലയാളത്തിനു അഭിമാനമായി ആട്ടം

മികച്ച ചിത്രത്തിനുള്ള ഫീച്ചർ പുരസ്കാരം നേടിയത് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ്. ആട്ടത്തിന്റെ എഡിറ്റിംഗിന് മഹേഷ് ഭുവനേന്ദും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരവും ആട്ടത്തിലൂടെ ആനന്ദ് ഏകർഷി നേടി.

പുരസ്കാരങ്ങൾ ഇങ്ങനെ:

പ്രത്യേക പരാമർശം: ബിരുബുള്ള മികച്ച സിനിമാ ​ഗ്രന്ഥം: മഴവിൽക്കണ്ണിലൂടെ മലയാള സിനിമ- കിഷോർ കുമാർ മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ജം​ഗിൾ (മറാഠി) ഫീച്ചർ സിനിമകൾക്കുള്ള പുരസ്കാരം പ്രത്യേക പരാമർശം – മനോജ് ബാജ്പായി (​ഗുൽമോഹർ ), ഖാദികൻ സം​ഗീത ഖാദികൻ സം​ഗീത സംവിധായകൻ – സഞ്ജയ് സലീൽ ചൗധരി മികച്ച തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ -2 മികച്ച മലയാള ചിത്രം – സൗദി വെള്ളക്ക മികച്ച ​ഹിന്ദി ചിത്രം- ​ഗുൽമോഹർ മികച്ച കന്നഡ ചിത്രം – കെജിഎഫ് 2 മികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം) മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരു ചിത്രമ്പലം), മാനസി പരേഖ് മികച്ച ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളയ്‌ക്ക) ജനപ്രിയ ചിത്രം – കാന്താര മികച്ച ചിത്രം – ആട്ടം മലയാള സിനിമ ആട്ടത്തിന് മൂന്ന് മൂന്ന് പുരസ്കാരങ്ങൾ – മികച്ച ചിത്രത്തിനും ചിത്രസംയോജനത്തിനും, തിരക്കഥയ്‌ക്കയും പുരസ്കാരം മികച്ച പശ്ചാത്തല സംഗീതം – എആർ റഹ്മാൻ (പൊന്നിയാൻ സെൽവൻ )

ShareTweetSendShareShare

Latest from this Category

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

ഭാരതം പ്രകടിപ്പിച്ചത് ആത്മനിർഭരതയുടെ ബലം : ആർ സഞ്ജയൻ

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

എബിവിപി സംസ്ഥാനതല മെമ്പർഷിപ്‌ ക്യാമ്പയിൻ ഡോ. വീരേന്ദ്ര സിംഗ് സോളങ്കി ഉദ്ഘാടനം ചെയ്തു

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies