VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നിടത്ത് മാത്രമേ സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും സാധ്യമാകൂ : രാഷ്‌ട്രപതി ദ്രൗപതി മുർമു

VSK Desk by VSK Desk
1 October, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദൽഹി: നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നിടത്ത് മാത്രമേ സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും സാധ്യമാകൂവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാഷ്‌ട്രപതി ഭവനിൽ തന്നെ സന്ദർശിച്ച ഐപിഎസ് പ്രൊബേഷണർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ക്രമസമാധാനം പാലിക്കാതെയും നീതി ഉറപ്പാക്കാതെയും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാതെയും പുരോഗതി എന്നത് അർത്ഥശൂന്യമായ ഒരു പദമായി മാറുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ ഉയർത്തിക്കാട്ടിയ അവർ അതിനെതിരെ പോരാടുന്നതിന് നിരവധി തലങ്ങളിൽ നടപടി ആവശ്യമാണെന്നും ആദ്യ പ്രതികരണം പോലീസ് സേനയിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നും വ്യക്തമാക്കി.

ഈ കേസുകളിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അസാധാരണമായ സംവേദനക്ഷമതയും ഇരയോട് സഹാനുഭൂതിയും നീതി ഉറപ്പാക്കാനുള്ള ദൗത്യത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയും ഉണ്ടാകണമെന്നും അവർ പറഞ്ഞു. കൂടാതെ ക്രമസമാധാനം ഭരണത്തിന്റെ അടിസ്ഥാന ശില മാത്രമല്ല ആധുനിക ഭരണകൂടത്തിന്റെ അടിസ്ഥാനം കൂടിയാണെന്ന് അവർ പറഞ്ഞു.

ഉദ്യോഗസ്ഥർ കാര്യക്ഷമമുള്ളവരും അവർ സഹാനുഭൂതിയും നിർഭയവും സൗഹൃദപരവും ആയിരിക്കണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ഇതിനു പുറമെ വരും വർഷങ്ങളിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ രാജ്യം ലക്ഷ്യമിടുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം കൂടുതൽ നിർണായകമാകുമെന്ന് മുർമു പറഞ്ഞു.

കൂടാതെ സാങ്കേതിക വിദഗ്ധരായിരിക്കാനും കുറ്റവാളികളെക്കാൾ ഒരു പടി മുന്നിൽ നിൽക്കാനും അവർ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഐപിഎസിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിച്ചതിൽ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. 188 പേരുട ഈ ബാച്ചിൽ 54 വനിതാ ഓഫീസർമാർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു.

കൂടാതെ യോഗ തങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കണമെന്നും മാനസികാരോഗ്യം അവഗണിക്കരുതെന്നും അവർ ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

ShareTweetSendShareShare

Latest from this Category

അയോദ്ധ്യയില്‍ കലശയാത്ര; ധര്‍മ്മധ്വജാരോഹണ മഹോത്സവത്തിന് തുടക്കമായി

ലേബര്‍ കോഡ്: ബിഎംഎസ് സ്വാഗതം ചെയ്തു; ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്

മണിപ്പൂരില്‍ സുസ്ഥിര സമാധാനത്തിന് ഒരുമിച്ചുള്ള പരിശ്രമം വേണം: ഡോ. മോഹന്‍ ഭാഗവത്

യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍, ജനറല്‍ സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ ശ്രീജിത്ത് മൂത്തേടത്തിന് ഉപഹാരം സമ്മാനിക്കുന്നു. ഡോ. പി. ശിവപ്രസാദ് സമീപം

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വെളിച്ചവും വെല്ലുവിളിയുമെന്ന് ശ്രീജിത്ത് മൂത്തേടത്ത്

ഭാരതത്തിൻ്റെ മുന്നേറ്റത്തിന് “ഭാരതം ആദ്യം” എന്ന തത്വം പാലിക്കണം: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയില്‍ കലശയാത്ര; ധര്‍മ്മധ്വജാരോഹണ മഹോത്സവത്തിന് തുടക്കമായി

ലേബര്‍ കോഡ്: ബിഎംഎസ് സ്വാഗതം ചെയ്തു; ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്

മണിപ്പൂരില്‍ സുസ്ഥിര സമാധാനത്തിന് ഒരുമിച്ചുള്ള പരിശ്രമം വേണം: ഡോ. മോഹന്‍ ഭാഗവത്

യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍, ജനറല്‍ സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ ശ്രീജിത്ത് മൂത്തേടത്തിന് ഉപഹാരം സമ്മാനിക്കുന്നു. ഡോ. പി. ശിവപ്രസാദ് സമീപം

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വെളിച്ചവും വെല്ലുവിളിയുമെന്ന് ശ്രീജിത്ത് മൂത്തേടത്ത്

ഭാരതത്തിൻ്റെ മുന്നേറ്റത്തിന് “ഭാരതം ആദ്യം” എന്ന തത്വം പാലിക്കണം: ഡോ. മോഹൻ ഭാഗവത്

ശബരിമലയിലെ പ്രതിസന്ധി; ദേവസ്വം മന്ത്രി രാജിവയ്‌ക്കണം: ആര്‍.വി. ബാബു

ഭാരതത്തെ സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies