VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേവി അഹല്യ ഭരണകൂടങ്ങള്‍ക്ക് മാതൃക: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
8 October, 2024
in ഭാരതം
ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുണ്യശ്ലോക അഹല്യബായ് ഹോള്‍ക്കര്‍ പ്രത്യേക പതിപ്പ് പ്രകാശന സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു.

ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുണ്യശ്ലോക അഹല്യബായ് ഹോള്‍ക്കര്‍ പ്രത്യേക പതിപ്പ് പ്രകാശന സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
SendTelegram

ഗോരഖ്പൂര്‍: ലോകമാതാ അഹല്യബായ് ഹോള്‍ക്കറുടെ ജീവിതവും ഭരണവും എല്ലാക്കാലത്തും പ്രസക്തമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതമാകെ സ്വാധീനം ചെലുത്തിയ ഭരണാധികാരിയായി ദേവി അഹല്യയുടെ വളര്‍ച്ച ലോകത്താകെയുള്ള ഭരണകൂടങ്ങള്‍ക്ക് മാതൃകയാണ്. ജനക്ഷേമവും സാംസ്‌കാരിക ഉന്നമനവും രാഷ്ട്രസുരക്ഷയും ഒരേ പോലെ ഉറപ്പാക്കിയാണ് ലോകമാതാ മാള്‍വ ഭരിച്ചതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം ധ്യേയമാര്‍ഗ് വാരികയുടെ പ്രത്യേകപതിപ്പായി പുറത്തിറക്കിയ പുണ്യശ്ലോക അഹല്യബായ് ഹോള്‍ക്കര്‍ രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീര്‍ത്തും ഗ്രാമീണ ചുറ്റുപാടില്‍ വളര്‍ന്ന അഹല്യാബായ് പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്ന് നാടിന് നല്കിയ സദ്ഭരണം മാതൃകാപരമാണ്. രാമരാജ്യം ദേവിയുടെ മാതൃകയും ഛത്രപതി ശിവാജി ആദര്‍ശവുമായിരുന്നു. യുധിഷ്ഠിരന്റെ ധര്‍മ്മപാലനവും ചാണക്യന്റെ നയതന്ത്രവും ദേവിക്ക് ഒരുപോലെ വഴങ്ങി.

ചാണക്യന്‍ ചന്ദ്രഗുപ്തനെ തിരിച്ചറിഞ്ഞതുപോലെയാണ് മല്‍ഹാര്‍റാവു അഹല്യ ദേവിയെ തിരിച്ചറിഞ്ഞതും പുത്രവധുവായി തെരഞ്ഞെടുത്തതുമെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

സാധാരണക്കാരിയായ മഹാറാണിയായിരുന്നു അഹല്യാബായ്. ആഡംബരങ്ങളില്‍ നിന്ന് അകന്ന് ജീവിക്കുകയും ഇതരനാട്ടുരാജ്യങ്ങളുടെ ക്ഷേമത്തിന് സഹായം നല്‍കുകയും ചെയ്തു. ധര്‍മ്മവിരുദ്ധരെ ശിക്ഷിച്ചു. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ നടപ്പാക്കി. സുതാര്യതയിലൂടെ അഴിമതി തടഞ്ഞു. ഇനം അനുസരിച്ച് നികുതി സമ്പ്രദായം നടപ്പാക്കി. തുണി വ്യവസായവും കൈത്തറിയും പ്രോത്സാഹിപ്പിച്ചു. ക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നവീകരിച്ചു. രാജ്യത്തിന്റെ സ്വത്തല്ല, പരമ്പരാഗതമായി ലഭിച്ച സമ്പത്താണ് ഇതിനെല്ലാം റാണി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഗോരഖ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പൂനം ടണ്ടന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍, ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം അദ്ധ്യക്ഷന്‍ പ്രൊഫ. ഈശ്വര്‍ ശരണ്‍ വിശ്വകര്‍മ,  ധ്യേയ മാര്‍ഗ് എഡിറ്റര്‍ പ്രൊഫ. സദാനന്ദ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies