VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതം എല്ലായ്‌പ്പോഴും ബഹുമുഖത്വത്തിന്റെ വക്താവാണ് , സാങ്കേതിക വിദ്യയ്‌ക്കും സംരംഭകത്വത്തിനും രാജ്യം പ്രത്യേക പ്രോത്സാഹനങ്ങൾ നൽകുന്നു : സ്പീക്കർ ഓം ബിർള

VSK Desk by VSK Desk
16 October, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദൽഹി : ഭാരതം ബഹുമുഖത്വത്തിന്റെ ശക്തമായ വക്താവാണെന്ന് അറിയിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ജനീവയിൽ നടന്ന ഇൻ്റർ പാർലമെൻ്ററി യൂണിയന്റെ (ഐപിയു) 149-ാമത് അസംബ്ലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിൽ പാർലമെൻ്റുകൾ തമ്മിലുള്ള സംവാദവും സഹകരണവും പൊതുനന്മയ്‌ക്ക് അത്യന്താപേക്ഷിതമാണെന്ന് ബിർള ചൂണ്ടിക്കാട്ടി. കൂടാതെ സാങ്കേതിക പുരോഗതിയുടെ ഫലങ്ങൾ തുല്യമായി പങ്കിടാൻ പരിപാടിയിൽ അദ്ദേഹം ആഹ്വാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഊർജ സുരക്ഷയെക്കുറിച്ചും സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത “ഒരു സൂര്യൻ, ഒരു ലോകം, ഒരു ശൃംഖല” എന്ന ആശയത്തെ അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷി 76 ജിഗാവാട്ടിൽ നിന്ന് 203 ജിഗാവാട്ടായി വർധിച്ചതായി ബിർള പറഞ്ഞു.

കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാനുള്ള ഭാരതത്തിന്റെ ഗ്രീൻ ഹൈഡ്രജൻ മിഷൻ, ഇൻ്റർനാഷണൽ സോളാർ അലയൻസ്, ബയോ-ഫ്യുവൽ അലയൻസ് തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ഇക്കാര്യത്തിൽ പാർലമെൻ്റ് സ്വീകരിച്ച നടപടികളെ പരാമർശിച്ച ബിർള കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്ഡിജി) സഭയിൽ നിരവധി തവണ ചർച്ച ചെയ്തതായി പറഞ്ഞു.

സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ എന്നിവയിലെ ഇന്ത്യയുടെ ഊന്നൽ പരാമർശിച്ചുകൊണ്ട് സ്റ്റാർട്ട്-അപ്പ് ഇന്ത്യ പ്രോഗ്രാമിന് കീഴിൽ രാജ്യം നവീകരണത്തിനും സാങ്കേതികവിദ്യയ്‌ക്കും സംരംഭകത്വത്തിനും പ്രത്യേക പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെന്ന് ബിർള പറഞ്ഞു.

355 ബില്യൺ ഡോളറിലധികം മൂല്യമുള്ള 118 പദ്ധതികളുള്ള ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് രാജ്യമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Tweet
SendShareShare

Latest from this Category

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies