VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാനസികാടിമത്തത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും: പ്രധാനമന്ത്രി

VSK Desk by VSK Desk
25 November, 2025
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ഒരു പതിറ്റാണ്ടിനുള്ളില്‍ എല്ലാവിധ മാനസിക അടിമത്തത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയുടെ ധര്‍മ്മപതാകയാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാടിന്റെ തനിമ മറന്നാല്‍ വ്യക്തിത്വം തന്നെ നഷ്ടമാകും. 190 വര്‍ഷം മുമ്പ്, 1835ല്‍ മെക്കാളെ എന്ന ഇംഗ്ലീഷുകാരന്‍ ഭാരതത്തില്‍ മാനസിക അടിമത്തത്തിന് അടിത്തറയിട്ടു. പത്താണ്ട് കൂടി പിന്നിട്ടാല്‍ ഇരുന്നൂറ് വര്‍ഷമാകും. അതിനുള്ളില്‍ ഈ രാജ്യത്തെയാകെ എല്ലാവിധ മാനസിക അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്.

അടിമത്തത്തിന്റെ മാനസികാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അടുത്ത പത്ത് കൊല്ലത്തിനുള്ളില്‍ ഈ അടിമത്തം പൂര്‍ണമായി മാറണം. അടുത്ത ആയിരം കൊല്ലത്തേക്കുള്ള ഭാരതത്തിന്റെ അടിത്തറ ശക്തമാക്കാന്‍ അത് അനിവാര്യമാണ്. അതുകൊണ്ടാണ് അയോദ്ധ്യ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ നട്ടെല്ലായി ഉയര്‍ന്നുവരുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

2047 ല്‍ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, വികസിത ഭാരതം സാക്ഷാത്കരിക്കണം, അതിന് വര്‍ത്തമാനകാലത്തെയും ഭാവി തലമുറകളെയും കുറിച്ച് ചിന്തിക്കണം. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കണം. കാരണം നമ്മള്‍ ഇല്ലാതിരുന്നപ്പോഴും ഈ രാഷ്ട്രം നിലനിന്നിരുന്നു, നമ്മള്‍ ഇല്ലാതാകുമ്പോഴും അത് നിലനില്‍ക്കും. സമൂഹത്തെ ശാക്തീകരിക്കണമെങ്കില്‍, അവനവനിലെ രാമനെ ഉണര്‍ത്തണം. ഈ ദൃഢനിശ്ചയം എടുക്കാന്‍ ഇന്നത്തേക്കാള്‍ നല്ല ദിവസം വേറെയൊന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies