VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹിന്ദുവിരുദ്ധ ജിഹാദി അക്രമങ്ങളുടെ പട്ടിക പുറത്തുവിട്ട് വിഎച്ച്പി

VSK Desk by VSK Desk
13 November, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഹിന്ദുസമൂഹത്തിനും ഉത്സവാഘോഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി നടക്കുന്ന ജിഹാദി അക്രമങ്ങളുടെ പട്ടിക പുറത്തുവിട്ട് വിശ്വഹിന്ദു പരിഷത്ത്. ഇരകളുടെ വേഷം കെട്ടുന്ന കുറ്റവാളികളെ തുറന്നുകാട്ടുകയാണ് പട്ടിക ലക്ഷ്യം വയ്ക്കുന്നതെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

2023 ജനുവരി മുതല്‍ ഈ വര്‍ഷത്തെ ഛാഠ് പൂജ വരെയുള്ള കാലയളവില്‍ നടന്ന ആക്രമണങ്ങളുടെ പട്ടിക മാത്രം മുന്നൂറിലേറെയാണ്. 131 ക്ഷേത്രങ്ങളാണ് ഈ കാലയളവില്‍ ആക്രമിക്കപ്പെട്ടത്. നാല്പത് ഹിന്ദു പെണ്‍കുട്ടികളുടെ കൊലപാതകമാണ് ഈ അക്രമസംഭവങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്സവങ്ങള്‍ക്കും തീര്‍ഥാടനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം 84 ആണ്. 58 കേസുകള്‍ ഭക്തര്‍ക്കും ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ അരങ്ങേറിയ അതിക്രമങ്ങളുടെ പത്തിലൊന്ന് മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആയിട്ടുള്ളൂ. മാധ്യമ വാര്‍ത്തകളെ മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പാണിത്. റിപ്പോര്‍ട്ട് ചെയ്യാത്ത സമാനമായ സംഭവങ്ങള്‍ നിരവധിയാണ്.

പ്രീണനം ആയുധമാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരാര്‍ത്തികൊണ്ട് ജിഹാദിസത്തെ ആളിക്കത്തിക്കുകയാണെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു.  കലാപം കൊതിക്കുന്ന അവരുടെ കുപ്രചരണങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് മതേതരത്വം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരാണെന്ന് സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി. ജിഹാദികളെ പാഠം പഠിപ്പിക്കുക എന്നത് ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ കടമയാണ്.  സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള മുന്‍കൂര്‍ ഉപാധി കൂടിയാണതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യ സങ്കല്‍പ്പത്തിന് അപ്പുറമുള്ള ക്രൂരതയാണ് ഈ അക്രമങ്ങളില്‍ അരങ്ങേറിയത്. ലോകം മുഴുവന്‍ ഇപ്പോള്‍ തന്നെ ഭീകര ജിഹാദ്, ലവ് ജിഹാദ്, ലാന്‍ഡ് ജിഹാദ്, പോപ്പുലേഷന്‍ ജിഹാദ് എന്നിവ മൂലം അസ്വസ്ഥമാണ്; സ്പിറ്റ് ജിഹാദ്, യൂറിന്‍ ജിഹാദ്, ട്രെയിന്‍ ജിഹാദ്, മൈനര്‍ ജിഹാദ് തുടങ്ങിയവയിലൂടെ അമുസ്ലീങ്ങളോടാകെ വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി.

ആക്രമണങ്ങളെല്ലാം ആഗോളമാണ്. ഹമാസ്, ബംഗ്ലാദേശിലെ ആക്രമണം, കശ്മീരില്‍ തുടരുന്ന അതിക്രമങ്ങള്‍, ബംഗാളിലെ ഹിന്ദുവിരുദ്ധ കലാപങ്ങള്‍ തുടങ്ങിയവയെല്ലാം ആസൂത്രിമായി നടക്കുന്നതാണ്. 1400 വര്‍ഷമായി മനുഷ്യരാശിയെ അസ്വസ്ഥമാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അക്രമികള്‍ സ്വയം ഇരകളെന്ന് വിളിക്കുന്നത് പരിഹാസ്യമാണ്. മനുഷ്യത്വരഹിതവും ഭയാനകവുമായ ജിഹാദി ചിന്താഗതിയെ പരാജയപ്പെടുത്താന്‍ പരിഷ്‌കൃത സമൂഹം ഒന്നിക്കണമെന്ന് ഡോ. ജെയിന്‍ ആഹ്വാനം ചെയ്തു.

ATTACKS_ON_Temples in 2023 & 24Download
Attacks on Hindus in 2023 & 2024Download
Hindu Girls KIlled by Muslims in 2023 & 24Download
Attacks on Hindu Festivals in 2023 & 24Download
Tags: vhpVishva Hindu Parishadhindu#hindu#VHP
ShareTweetSendShareShare

Latest from this Category

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

ഡോ. ജയന്ത് നർലിക്കറിൻ്റെ വേർപാട് രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; കേരളത്തില്‍ വടകരയും ചിറയിന്‍കീഴും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

വി. കൃഷ്ണശർമ്മ സ്‌മാരക മാധ്യമ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies