അയോദ്ധ്യ: അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ പ്രശസ്ത ക്രിക്കറ്റ് താരവും പരിശീലകനുമായ വി.വി.എസ്. ലക്ഷ്മണ്‍ കുടുംബസമേതം അയോദ്ധ്യയിലെത്തി ദര്‍ശനം നടത്തി. ശ്രീരാമക്ഷേത്ര തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുമായും ലക്ഷ്മണ്‍ കൂടിക്കാഴ്ച നടത്തി. ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ സത്യസായി സഞ്ജീവനി ചൈല്‍ഡ് ഹാര്‍ട്ട് കെയര്‍ സെന്ററിന്റെ ട്രസ്റ്റി കൂടിയായ അദ്ദേഹം ആശുപത്രിയിലെ സൗകര്യങ്ങളും പരിശോധിച്ചു.
Discussion about this post