VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സർവസ്പർശിയും സർവവ്യാപിയുമാവുകയാണ് ലക്ഷ്യം: സഹസർകാര്യവാഹ്

ആർ എസ് എസ് പ്രതിനിധി സഭ

VSK Desk by VSK Desk
22 March, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ബെംഗളൂരു: സർവവ്യാപിയും സർവസ്പർശിയുമായ സംഘടനയാണ് ലക്ഷ്യമെന്ന് ആർഎസ്എസ് സഹസർകാര്യവാഹ് അരുൺ കുമാർ. ഒരൊറ്റ ശാഖയിൽ നിന്ന് രാജ്യം മുഴുവൻ ക്രമേണ വ്യാപിച്ചതിന്റെ ചരിത്രമാണ് സംഘത്തിൻ്റെ നൂറ് വർഷത്തെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ചേന്നനഹള്ളി ജനസേവാ വിദ്യാ കേന്ദ്രത്തിൽ അഖിലഭാരതീയ പ്രതിനിധിസഭയുടെ രണ്ടാം ദിവസം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഹസർകാര്യവാഹ്.

സമൂഹത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന, എല്ലാ മേഖലകളിലും വ്യാപിക്കുന്ന തരത്തിൽ ‘സർവ സ്പർശിയും സർവവ്യാപിയും ആകുകയാണ് ലക്ഷ്യം. രാജ്യത്തെ 134 പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇന്ന് സംഘത്തിന്റെ സാന്നിധ്യമുണ്ട്, വരും വർഷങ്ങളിൽ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചേരുക എന്നതാണ് ലക്ഷ്യമിടുന്നത്. ഏറ്റവും വിദൂരമായ ഗോത്ര മേഖലകളിലും സംഘം പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഒഡീഷയിലെ കോരാപുട്ട്, ബൊലാംഗീർ എന്നിവിടങ്ങളിലെ ഗോത്രവർഗമേഖലകളിൽ 1031 ശാഖകളുണ്ട്, ആ സമൂഹങ്ങളിൽ നിന്ന് നിരവധി കാര്യകർത്താക്കളും സംഘത്തിനുണ്ട്, അരുൺകുമാർ പറഞ്ഞു.

കൂടിയാലോചനയിലൂടെയും പരസ്പര ധാരണയിലൂടെയുമാണ് ആർ‌എസ്‌എസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ ആയിരക്കണക്കിന് ഒത്തുചേരലുകളാണ് നടക്കുന്നത്. കഴിഞ്ഞ വർഷം ദേവി അഹല്യ ബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 22,000 പരിപാടികളും സെമിനാറുകളും നടന്നു. ഈ വർഷം 472 മഹിളാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു, അതിൽ 5.75 ലക്ഷം വനിതാ നേതാക്കൾ പങ്കെടുത്തു.

പ്രശ്നങ്ങൾ മനസിലാക്കി അവിടെ പരിഹാരമെത്തിക്കുന്നതിന് സംഘം ബദ്ധശ്രദ്ധമാണെന്ന് അരുൺ കുമാർ പറഞ്ഞു. ഉദാഹരണത്തിന്, മധ്യപ്രദേശിലെ ജാബുവ യിൽ, അവഗണിക്കപ്പെട്ടുപോയ ദിവ്യാംഗരായ കുട്ടികളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം നല്കുക മാത്രമല്ല, അവർക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് ഉപജീവനമാർഗ്ഗവും സംഘ പ്രവർത്തകർ ഒരുക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘ പ്രവർത്തനത്തിന്റെ വികാസം എന്നത് പ്രവർത്തകരുടെ എണ്ണത്തിലെ വർധനവ് അല്ല, മറിച്ച് സമൂഹത്തിന്റെ ക്രിയാത്മക ശക്തിയിലെ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജനങ്ങളെ ഒരുമിപ്പിക്കാനാവണം ഭാഷ: അരുൺകുമാർ

ബെംഗളൂരു: ഭാഷ ജനങ്ങളെ വിഭജിക്കാനല്ല, ഒരുമിപ്പിക്കാനുള്ള താണെന്ന് സഹ സർകാര്യവാഹ് അരുൺ കുമാർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാ ഭാഷകളും തുല്യമാണ്. ഭാഷയുമായി ബന്ധപ്പെട്ട ഒരു വിഷയവും ആളുകളെ വിഭജിക്കുന്നതാകരുത്, അദ്ദേഹം പറഞ്ഞു.

നമ്മൾ ഒരു ജനതയാണ്, ഒരു രാഷ്ട്രമാണ്, ഇതാണ് നമ്മുടെ പ്രത്യേകത. ഭക്ഷണം, പ്രദേശം, ഭാഷ എന്നിവ വിഭജിക്കാനുള്ള ഉപകരണങ്ങളായി മാറരുത്. അദ്ദേഹം പറഞ്ഞു.

Tags: RSS100_Keralaabps2025RSS#rss#UltimateGoalOfRSS#RSS ResolutionsRSS100
Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies