VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതം സേവനത്തിന്റെ നാട്: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
22 April, 2025
in ഭാരതം
ShareTweetSendTelegram

ലഖ്നൗ : പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ പ്രധാനമാണ്  സേവനം ചെയ്യുന്ന കരങ്ങളെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ  ഹൊസബാളെ. ഭാരതം സേവനത്തിന്റെ നാടാണ്. ത്യാഗവും സേവനവുമാണ് ഈ നാടിന്റെ അടയാളങ്ങളെന്ന് അദ്ദേഹം പറഞ്ഞു.   ലഖ്‌നൗ സിറ്റി മോണ്ടിസോറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശ്രീഗുരു ഗോരഖ്‌നാഥ് സ്വാസ്ഥ്യ സേവാ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനങ്ങളോട് നമ്മള്‍ നന്ദിയുള്ളവരാകണം. അവരിലേക്ക് സേവനമെത്തണം. അപ്പോഴാണ് മാനവസേവ മാധവസേവ എന്ന മന്ത്രം സാര്‍ത്ഥകമാകുന്നത്. വിദൂര ഗോത്രവര്‍ഗമേഖലയില്‍ സേവനമെത്തിക്കുന്നതിന്  2019ല്‍ ആരംഭിച്ച ഗോരഖ്‌നാഥ് സ്വാസ്ഥ്യ സേവാ യാത്രയില്‍ നിരവധി ഡോക്ടര്‍മാര്‍ പങ്കാളികളാണ്. സാമൂഹിക സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഭരണസംവിധാനത്തിന്റെയും കൂട്ടായ പരിശ്രമം മൂലം ഗുണഭോക്താക്കളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു. നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍(എന്‍എംഒ) ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് മറാത്ത്വാഡ ഡോ. ഹെഡ്ഗേവാര്‍ ആശുപത്രിയെക്കുറിച്ച് വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  
സേവനത്തിന് വിവേചനത്തിന്റെ മതിലുകളില്ല. കൊവിഡ് കാലത്ത്  രാജ്യം അത് അനുഭവിച്ചു. സമൂഹത്തിലാകെ സേവനത്തിന്റെ ഭാവം വര്‍ധിച്ചു. പരസ്പരം ഭക്ഷണവും പാര്‍പ്പിടവും നല്‍കി. അക്കാലത്ത് പല രാജ്യങ്ങളിലും ഭക്ഷണത്തിന് വേണ്ടി കലാപങ്ങള്‍ നടന്നപ്പോള്‍ ഭാരതം സേവനത്തിന്റെ വലിയ വാതായനം തുറന്നു. പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ നേത്ര കുംഭയിലൂടെ സക്ഷമ മുന്നോട്ടുവച്ചതും സേവനത്തിന്റെ ദര്‍ശനമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

2017ന് മുമ്പ് ഗോത്രവര്‍ഗ ജനതയ്ക്ക് റേഷന്‍ കാര്‍ഡും യാത്രാസൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് പരിപാടിയില്‍ സംസാരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തരു, മുസാഹര്‍, കോള്‍, ഗോണ്ട് തുടങ്ങി എല്ലാ ഗോത്രവര്‍ഗക്കാര്‍ക്കും എല്ലാ സൗകര്യങ്ങളും ലഭിച്ചുതുടങ്ങി. നേരത്തെ മിഷനറിമാരും ഇടതുപക്ഷക്കാരും വനവാസി സമൂഹത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെയും നേപ്പാളിന്റെയും അതിര്‍ത്തിമേഖലയിലുള്ള ഗോത്രവര്‍ഗ ഗ്രാമങ്ങളിലേക്കാണ് സ്വാസ്ഥ്യസേവാ യാത്ര പോകുന്നത്. സമൂഹത്തെ ഒന്നിപ്പിക്കുക എന്നത് അതിന്റെ ലക്ഷ്യമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies