VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അയോദ്ധ്യയിലെ രണ്ടാം പ്രാണപ്രതിഷ്ഠ; ​യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ നടന്നു

VSK Desk by VSK Desk
5 June, 2025
in ഭാരതം
ShareTweetSendTelegram

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങുകൾ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പ്രാണപ്രതിഷ്ഠയുടെ ഭാ​ഗമായി ജൂൺ മൂന്നിന് ആരംഭിച്ച പൂജാചടങ്ങുകളുടെ സമാപനം കൂടിയായിരുന്നു ഇന്ന്.

പ്രാണപ്രതിഷ്ഠകളുടെ ഭാ​ഗമായി കഴിഞ്ഞ മൂന്ന് ​ദിവസമായി അയോദ്ധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ്. ലോകത്തിന്റെ വിവിധ ഭാ​​ഗങ്ങളിൽ നിന്നുമുള്ള രാമഭക്തർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രാണപ്രതിഷ്ഠയുടെ ഭാ​ഗമായി വലിയ സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിരുന്നു.

പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി അയോദ്ധ്യയിലെ ​ഹനുമാൻ ​ഗർഹി മന്ദിറിൽ യോ​ഗി ആ​ദിത്യനാഥ് ദർശനം നടത്തിയിരുന്നു. ചടങ്ങുകൾക്ക് ശേഷം പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ മുഖ്യമന്ത്രി ക്ഷേത്രത്തിനുള്ളിലേക്ക് സ്വാ​ഗതം ചെയ്തു. രാമക്ഷേത്ര സമുച്ചയത്തിനുള്ളിലെ മറ്റ് ക്ഷേത്രങ്ങളിലും ചടങ്ങുകളും നടന്നു.

Tags: Ayodyaramyogi
ShareTweetSendShareShare

Latest from this Category

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

ഭരണഘടനയെ സംരക്ഷിക്കുക ദേശീയ കര്‍ത്തവ്യം: ദത്താത്രേയ ഹൊസബാളെ

നമുക്കൊരുമിച്ച് ഭാരതത്തെലോക നേതൃസ്ഥാനത്ത് എത്തിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

യുവാക്കള്‍ പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

ഉണ്ണി ജി മേനോൻ അന്തരിച്ചു

ഭരണഘടനയെ സംരക്ഷിക്കുക ദേശീയ കര്‍ത്തവ്യം: ദത്താത്രേയ ഹൊസബാളെ

നമുക്കൊരുമിച്ച് ഭാരതത്തെലോക നേതൃസ്ഥാനത്ത് എത്തിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

യുവാക്കള്‍ പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണം: ദത്താത്രേയ ഹൊസബാളെ

സമാജത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സദ്ഭാവം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies