VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഏത് വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
18 January, 2026
in ഭാരതം
ShareTweetSendTelegram

ദര്‍ഭംഗ(ബിഹാര്‍): സമൂഹത്തിലെ ഏത് തരത്തിലുള്ള വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതി, വര്‍ഗം, വിഭാഗം തുടങ്ങിയ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവരും ഉയര്‍ന്ന്, പരസ്പരപൂരകമായി, ഒരേ മനസോടെ മുന്നേറുന്ന സമൂഹമാണ് സംഘം വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ദര്‍ഭംഗ ഡിഎംസിഎച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ശക്തവും ഏകാത്മകവുമായ ഭാരതത്തിന്റെ അടിത്തറയാണ് സാമാജിക സമരസതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ സമാജത്തെയും സംഘടിപ്പിച്ച് രാജ്യത്തെ പരമവൈഭവത്തിലേക്ക് ഉയര്‍ത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് സംഘം തുടങ്ങിയതുമുതല്‍ ഇന്ന് വരെയും പ്രവര്‍ത്തിക്കുന്നത്. ദേശീയതയുടെ അടിത്തറയില്‍ സമൂഹത്തെ സംഘടിപ്പിക്കുന്നതിലും ഐക്യം ശക്തിപ്പെടുത്തുന്നതിലും സംഘപ്രവര്‍ത്തകര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംഘം ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ വേണ്ടിയല്ല, മറിച്ച് രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സേവനം, വിദ്യാഭ്യാസം, സാമൂഹിക ഐക്യം, സ്വാശ്രയത്വം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക നവോത്ഥാനം തുടങ്ങിയ മേഖലകളില്‍ സ്വയംസേവകര്‍ നിരന്തരം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സംഘത്തിന്റെ ശതാബ്ദി കാലഘട്ടം ആത്മപരിശോധനയ്ക്കും ആഗോളതലത്തില്‍ ശക്തിയാര്‍ജിക്കുന്ന ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഏറ്റെടുക്കേണ്ട കടമകളെക്കുറിച്ചുള്ള ആലോചനയ്ക്കുമുള്ള അവസരമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണ്. അച്ചടക്കം, സ്വഭാവരൂപീകരണം, സേവന മനോഭാവം, രാഷ്ട്രത്തോടുള്ള സമര്‍പ്പണം എന്നിവയിലൂടെ യുവതലമുറ പുരോഗമിക്കണമെന്ന് സംഘം പ്രതീക്ഷിക്കുന്നു. പഞ്ചപരിവര്‍ത്തനത്തിലൂടെയുള്ള സാമൂഹിക മാറ്റത്തെക്കുറിച്ച് സംഘം നിരന്തരം പറയുന്നു. സമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജീവിതശൈലി, പൗരബോധം, കുടുംബപ്രബോധനം എന്നിവയാണ് അഞ്ച് പ്രവര്‍ത്തനങ്ങള്‍. ഇത് വെറും ആശയങ്ങളല്ല, നടപ്പാക്കേണ്ട പ്രതിജ്ഞകളാണ്. ഇതിലൂടെ സമൂഹം സ്വാശ്രയവും ദേശഭക്തിനിര്‍ഭരവുമാകും, സര്‍കാര്യവാഹ് പറഞ്ഞു. 

Tags: Dattatreya Hosabale
ShareTweetSendShareShare

Latest from this Category

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

ശബരിമല സ്വർണക്കൊള്ള: കൂടുതൽ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയയ്ക്കാൻ ഹൈക്കോടതി അനുമതി നൽകി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies