VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
14 June, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

തൃശൂർ: അധികാരത്തിനു വേണ്ടിയുള്ളതോ ആർക്കെങ്കിലും എതിരായുള്ളതോ അല്ല ആർ.എസ്.എസ് പ്രവർത്തനമെന്ന് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്. സംഘം ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും അതുവഴി ലോകത്തിന്റെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി മാത്രമാണ്. മതത്തിന്റെയോ ജാതിയുടേയോ പ്രദേശത്തിന്റെ യോ ഭാഷയുടെയോ പേരിൽ ആരെയും സംഘം അന്യരായി കാണുന്നില്ല. സംഘ ശതാബ്ദിയോടനുബന്ധിച്ച് തൃശ്ശൂർ ഹയാത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ സംഘ യാത്രയുടെ നൂറ് വർഷങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒന്നാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഹിന്ദു എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയാണ്. ആ നിലക്ക് നമ്മളെല്ലാവരും ഹിന്ദുക്കളാണ്. ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരും ഹിന്ദുക്കളാണ്. വൈവിധ്യങ്ങൾ മനുഷ്യ സഹജമാണ്. അതിനിടയിൽ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം ധർമ്മമാണ്. ഹിന്ദു ധർമ്മമെന്നത് ലോക നന്മക്കുതകുന്ന മാനുഷിക മൂല്യങ്ങളാണ്. എല്ലാ വൈവിധ്യങ്ങൾക്കിടയിലും ഈ മൂല്യങ്ങളാണ് ഭാരതത്തിന്റെ ശക്തിയും ഐക്യവും. സത്യം,കരുണ, ശുചിത്വം, തപസ് എന്നിവയാണ് ധർമ്മത്തിന്റെ അടിസ്ഥാനം. ആരാധനാ സമ്പ്രദായവുമായി അതിന് ബന്ധമില്ല. സമൂഹത്തിൽ ഇത്തരം മൂല്യബോധമുള്ള വ്യക്തികൾ ഉണ്ടാകുമ്പോഴാണ് ഗുണപരമായ പരിവർത്തനം ഉണ്ടാകുന്നത്. ഓരോ ഗ്രാമങ്ങളിലും ഇത്തരം വ്യക്തികളെ സൃഷ്ടിക്കാനാണ് സംഘപ്രവർത്തനം. സംഘത്തിന്റെ ഏക പ്രവർത്തനം ശാഖകൾ നടത്തുക എന്ന എന്നതാണ്. അതുവഴി സൃഷ്ടിക്കപ്പെടുക്കപ്പെടുന്ന വ്യക്തികൾ സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ പരിവർത്തനത്തിനായി പ്രവർത്തിക്കുന്നു. ഓരോ രംഗത്തും പ്രവർത്തനങ്ങൾ സുതാര്യമായും സംശുദ്ധമായുമാണ് നടക്കുന്നത്. സംഘം അവയെ നിയന്ത്രിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സേവകനാണ്. പക്ഷേ പ്രധാനമന്ത്രി എന്ന നിലയിൽ ഭരണഘടനയനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുന്നു. സംഘം അതിൽ ഇടപെടുന്നില്ല. സേവാഭാരതി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഇങ്ങനെ സ്വതന്ത്രമായി നടക്കുന്നു. സംഘത്തിൽ നിന്നു ലഭിച്ച ആശയപരമായ സ്വാധീനമല്ലാതെ മറ്റൊരു നിയന്ത്രണവും ആരുടെ മേലും ചെലുത്തുന്നില്ല. സംഘത്തെ മനസിലാക്കാൻ മാറിനിന്ന് വിമർശിക്കുന്നതുകൊണ്ട് കഴിയില്ല. ഉള്ളിൽ വന്ന് മനസിലാക്കാവുന്നതാണ്. ഒരു തരത്തിലുള്ള തടസവുമില്ല. സംശുദ്ധമായ ജീവിതം, സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനം എന്നിവ പുലർത്തുന്ന എല്ലാവരും സ്വയം സേവകരാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്.സംഘപ്രവർത്തനം, സ്വയം സേവകരുടെ ജീവിതം എന്നിവ വഴി വേണം സംഘത്തെ മനസിലാക്കാൻ എന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂർ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, വിഭാഗ് സഹകാര്യവാഹ് കെ.രാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, തുടങ്ങി നിരവധി പ്രമുഖർ സദസ്സിലുണ്ടായിരുന്നു.

Tags: RSSdr. mohan bhagawat#MohanBhagwatRSS100RSS100_Kerala
Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies