VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

VSK Desk by VSK Desk
22 November, 2026
in ഭാരതം
Share
Tweet
SendTelegram

ലൂധിയാന: സ്വാതന്ത്ര്യസമയത്ത് സർക്കാരുകൾക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, കർഷകരുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി അവ തിരുത്തുകയും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും വേണമെന്ന് ഭാരതീയ കിസാൻ സംഘ് കേന്ദ സർക്കാരിനോട് ആവശ്യപ്പെട്ടു. കിസാൻ സംഘിന്റെ അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് യോഗമാണ് വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനുമുന്നിൽ വെച്ചത്.
പഞ്ചാബിലെ ലൂധിയാനയിൽ നടന്ന എക്‌സിക്യൂട്ടീവിൽ അംഗീകരിച്ച പ്രമേയങ്ങളിൽ,
സിന്ധു നദീതടത്തിലെ നദീജലം പ്രയോജനപ്പെടുത്തി പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ജലസേചന സംവിധാനം വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. പാകിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളും അതിർത്തി കടന്നുള്ള അനധികൃത ലഹരിമരുന്ന് കടത്തും ഭാരതത്തിൽ തുടരുകയാണ്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ ശ്രദ്ധ നേടിയ ‘ഓപ്പറേഷൻ സിന്ദൂർ’, പല വെല്ലുവിളിയെ അതിജീവിച്ച് ഭാരതം കഴിവും കരുത്തുമുള്ള രാഷ്‌ട്രമാണെന്ന് തെളിയിച്ചവെന്ന് വിലയിരുത്തുന്നു.

2047-ഓടെ വികസിത ഭാരതം എന്ന ദേശീയ ലക്ഷ്യം മുൻനിർത്തി ഭാരതീയ കിസാൻ സംഘം കേന്ദ്ര സർക്കാരിന് മുന്നിൽ ഉയർത്തിയ ആവശ്യങ്ങൾ ഇവയാണ്.
1. സിന്ധു നദീതടത്തിലെ നദികളെ പ്രയോജനപ്പെടുത്തി ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ജലസേചന സംവിധാനം വികസിപ്പിച്ച് ആവശ്യമായ ജലവിതരണം ഉറപ്പാക്കണം. ഇതിലൂടെ കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റുന്നതിനൊപ്പം ഭൂമിയുടെ ഉപയോഗക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച് രാജ്യം പുരോഗതിയുടെ പാതയിൽ മുന്നേറണം.

2. സിന്ധു നദീതടത്തിൽനിന്ന് ജലം ലഭ്യമാക്കുന്നതിനായി നദീസംയോജന പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ജമ്മു, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ പ്രദേശങ്ങളിലെ ജലസേചന സൗകര്യം ലഭിക്കാത്ത കർഷകർക്ക് ആവശ്യമായ ജലവിതരണവും ലഭ്യതയും ഉറപ്പാക്കണം. ഇതിലൂടെ ഗ്രാമീണ മേഖലകളുടെ സമ്പദ്വ്യവസ്ഥയിലും സമൃദ്ധിയിലും അഭൂതപൂർവമായ മാറ്റമുണ്ടാകും.

.
3. എൽ നിനോ പ്രതിഭാസം, വരൾച്ച, മഴയെ ആശ്രയിച്ചുള്ള കൃഷി, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നതിനും രാജ്യത്തെ കോടിക്കണക്കിന് കർഷകരെ ശാക്തീകരിക്കുന്നതിനുമായി സിന്ധു നദീതടത്തിലെ നദീജലം ഉപയോഗിച്ച് ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ജലസേചന സൗകര്യം വികസിപ്പിക്കുന്നതിന് ആവശ്യമായ ബജറ്റ് വിഹിതം അനുവദിക്കണം.
4. സിന്ധു നദീതട സംവിധാനത്തിൽനിന്ന് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജലസേചന സംവിധാനങ്ങളിലേക്ക് ജലം എത്തിക്കുന്നതിലൂടെ ജലവിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും.

കർഷകരോടുള്ള കിസാൻ സംഘിന്റെ അഭ്യർഥനകൾ ഇവയാണ്.
നദീസംയോജനം, കനാലുകൾ നിർമിക്കുന്നതിനാവശ്യമായ ഭൂമി ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മകമായും അനുകൂലമായും മുന്നോട്ടുവരാൻ ഈ മേഖലയിലെ കർഷകരോടും ഭാരതീയ കിസാൻ സംഘം അഭ്യർഥിക്കുന്നു.

Share
Tweet
SendShareShare

Latest from this Category

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

ലോക് മന്ഥൻ ജയ്പൂരിൽ

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

Load More

പുതിയ വാര്‍ത്തകള്‍

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

വെർച്വൽ ക്യൂ: ദുരൂഹതകൾ അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി

സീതാലക്ഷ്മി അമ്മ വിഷ്ണുപാദം പൂകി

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies