ഭോപാല്‍: വനിതകളുടെ സുരക്ഷാവലയത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വനിതാദിനം പ്രമാണിച്ചാണ് മുഖ്യമന്ത്രി തന്‍റെ സുരക്ഷാച്ചുമതല വനിതാസൈനികര്‍ ഏറ്റെടുക്കട്ടെ എന്ന് നിശ്ചയിച്ചത്. ഭാപ്പാലില്‍ വനിതാ ജീവനക്കാര്‍ക്കും സംഘത്തിനും അദ്ദേഹം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. സ്ത്രീകള്‍ക്കായുള്ള പ്രത്യേക ഹെല്‍പ്പ് ലൈന്‍ ഡെസ്‌കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post