VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

VSK Desk by VSK Desk
4 July, 2025
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക, വ്യാപാര നയരേഖയില്‍ നിന്ന് നിതി ആയോഗ് പിന്മാറി. പ്രൊമോട്ടിങ് ഇന്ത്യ- യുഎസ് അഗ്രിക്കള്‍ച്ചറല്‍ ട്രേഡ് ഇന്‍ ദി ന്യൂ യുഎസ് ട്രേഡ് സിസ്റ്റം എന്ന പേരിലാണ് നിതിയ ആയോഗ് നയരേഖ തയാറാക്കിയത്. ഭാരതീയ കിസാന്‍ സംഘ് അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ നിതി ആയോഗിന്റെ വെബ്സൈറ്റില്‍ നിന്ന് ഇത് നീക്കം ചെയ്തു. അമേരിക്കയില്‍ നിന്ന് മറ്റ് പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം ജിഎം സോയാബീന്‍ എണ്ണ, ജിഎം സോയാബീന്‍ വിത്തുകള്‍, ജിഎം ചോളം എന്നിവ ഇറക്കുമതി ചെയ്യാനായിരുന്നു നിര്‍ദേശം. സോയാബീന്‍ എണ്ണ ഇറക്കുമതിയില്‍ അമേരിക്കയ്ക്ക് താരിഫ് ഇളവുകള്‍ നല്‍കണമെന്നും നയരേഖയില്‍ പറയുന്നു. എന്നാല്‍ ജിഎം വിളകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തന രേഖയ്‌ക്കെതിരെ കര്‍ഷക സംഘടനകള്‍ ശക്തമായി രംഗത്തുവന്നത്.

ഇത്തരം ശിപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുന്ന നിതി ആയോഗിലെ വിദഗ്ധര്‍  ആദ്യം സ്വയം ജിഎം വിളകള്‍  ഉപയോഗിക്കണമെന്ന് കിസാന്‍സംഘ് ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. കര്‍ഷകരെയും ഉപഭോക്താക്കളെയും ഗിനി പന്നികളാകാന്‍ വിട്ടുതരില്ല. മുന്‍പും, ഹരിത വിപ്ലവത്തിന്റെയും മറ്റും പേരില്‍, കൂടുതല്‍ ഉത്പാദനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് രാസവസ്തുക്കള്‍ നല്‍കിയിരുന്നു. ഇതുമൂലം വ്യാപകമാകുന്ന കാന്‍സറിന്  ഇപ്പോള്‍ പഴി കേള്‍ക്കേണ്ടിവരുന്നത് കര്‍ഷകരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് കീഴില്‍ നമ്മുടെ കൃഷി രീതിയെ ജിഎം ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്  70 കോടി ഭാരതീയരുടെ ഉപജീവനമാര്‍ഗം അപകടത്തിലാക്കുമെന്നും പ്രവര്‍ത്തന നയരേഖ പിന്‍വലിച്ച  നീതി ആയോഗിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: NITI AAYOG
Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies