VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പൊതുസ്വത്ത് കൈയേറുന്നവര്‍ക്ക് മറുപടി ബുള്‍ഡോസര്‍: മീനാക്ഷിലേഖി

VSK Desk by VSK Desk
19 April, 2022
in ഭാരതം
Share
Tweet
SendTelegram

ഭോപ്പാല്‍: പൊതുസ്വത്ത് കൈയേറുന്നവരോട് സഹിഷ്ണുത കാണിക്കാനാകില്ലെന്നും ബുള്‍ഡോസര്‍ നയം തന്നെയാണ് അതിന് മറുപടിയെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ‘എവിടെ കയ്യേറ്റം ഉണ്ടോ അവിടെയെല്ലാം ബുള്‍ഡോസറുകള്‍ ഉപയോഗിക്കണം… പൊതുസ്വത്ത് കൈയേറ്റം നീക്കേണ്ടത് പ്രധാനമാണ്,’ മാധ്യമപ്രവര്‍ത്തകരോട് ലേഖി പറഞ്ഞു.

ഹനുമദ് ജയന്തി ദിനത്തില്‍ ജഹാംഗീര്‍പുരിയില്‍ നടന്നത് ശത്രുത വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ ഗൂഢാലോചനയാണ്. ക്രമസമാധാന നില തകര്‍ക്കാനാണ് അവരുടെ ശ്രമം. ആരാണ് ഉത്തരവാദികള്‍ എന്നറിയാന്‍ പോലീസ് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

രാമനവമി ഘോഷയാത്രയ്ക്കിടെ പല സംസ്ഥാനങ്ങളിലും കല്ലേറുണ്ടായി. മധ്യപ്രദേശില്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് അക്രമികളുടെ അനധികൃത കെട്ടിടങ്ങള്‍ തകര്‍ത്തു. പൊതുഇടം കൈയേറി നിര്‍മ്മിച്ച 45 വീടുകളും 29 കടകളും തകര്‍ത്തു.
ഖാര്‍ഗോണിലെ അക്രമത്തിനിരയായവര്‍ക്ക് വീട് പുനര്‍നിര്‍മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വെള്ളിയാഴ്ച ഉറപ്പ് നല്‍കി.

Share5
Tweet
SendShareShare

Latest from this Category

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies