VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

124എ റദ്ദാക്കിയില്ല, മരവിപ്പിച്ചുമില്ല.

VSK Desk by VSK Desk
11 May, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: നിയമനിര്‍മ്മാണ പ്രക്രിയയില്‍ പാര്‍ലമെന്റിനും കേന്ദ്രസര്‍ക്കാരിനുമുള്ള അധികാരത്തിന്മേല്‍ കൈകടത്താതെയുള്ള ചരിത്ര വിധിയാണ് സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ചത്. നിയമനിര്‍മ്മാണം കേന്ദ്ര ചുമതലയാണെന്ന് വ്യക്തമാക്കിയ കോടതി പാര്‍ലമെന്റിലൂടെ ഐപിസി 124 എയിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഇല്ലാതെയാവുമെന്ന പ്രതീക്ഷയാണ്  പ്രകടിപ്പിച്ചത്.  കോടതി 124എ റദ്ദാക്കിയില്ല, മരവിപ്പിച്ചുമില്ല.

രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 162 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് പുനഃപരിശോധിക്കുമെന്ന് കേന്ദ്രമാണ് സുപ്രീംകോടതിയെ അറിയിച്ചത്. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും വൈവിധ്യങ്ങള്‍ നിറഞ്ഞ ചിന്തകളാണ് ഭാരതത്തിന്‍റെ സൗന്ദര്യമെന്ന അദ്ദേഹത്തിന്‍റെ വാക്കുകളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊളോണിയല്‍ കാല നിയമങ്ങള്‍ ഇല്ലാതാവണം എന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. 2014-15 കാലം മുതല്‍ 1,500ലധികം കാലഹരണപ്പെട്ട നിയമങ്ങളാണ് കേന്ദ്രം ഇല്ലാതാക്കിയത്. വിവിധ കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കി. ഇതൊരു തുടര്‍ പ്രക്രിയയാണ്. കൊളോണിയല്‍ മാനസികാവസ്ഥയ്ക്ക് ഇന്നത്തെ ഇന്ത്യയില്‍ സ്ഥാനമില്ല എന്നും പ്രധാനമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അതേപടി സുപ്രീംകോടതി ഉത്തരവിലും പരാമര്‍ശിച്ചിട്ടുണ്ട്.

Share2TweetSendShareShare

Latest from this Category

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

ബിഎംസ് ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു; എസ്. മല്ലേശം ബിഎംഎസ് ദേശീയ അധ്യക്ഷന്‍

സംഘത്തിന്റെ ലക്ഷ്യം രാഷ്ട്രത്തിന്റെ പരമ വൈഭവം: ഡോ. കൃഷ്ണ ഗോപാല്‍

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തപസ്യ സുവർണ ജൂബിലി 15ന് തൃശൂരിൽ; നാല് ദിവസം നാടോകത്സവം, കലാസാധക സംഗമം

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

ബിഎംസ് ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു; എസ്. മല്ലേശം ബിഎംഎസ് ദേശീയ അധ്യക്ഷന്‍

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

ഏകപക്ഷീയ വായനയിൽ കൂടെ അംബേദ്കറെ മനസ്സിലാക്കാൻ കഴിയില്ല: ജി. അമൃതരാജ്

നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാമനീഷിയാണ് പി. പരമേശ്വർജി : കാ. ഭാ. സുരേന്ദ്രൻ

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

രാമക്ഷേത്രം രാഷ്ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ 14, 15 തീയതികളില്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies