കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്താനാവുന്നത് ബഹുമതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിലെത്തുന്നതിന് മുമ്പ് പരിപാടികള്‍ വിശദമാക്കി ചെയ്ത ട്വീറ്റിലാണ് പ്രധാനമന്ത്രി കാലടിയിലെ സന്ദര്‍ശനത്തെ ബഹുമതിയെന്ന് വിശേഷിപ്പിച്ചത്. കൊച്ചി ഊര്ജ്ജസ്വലനഗരമാണെന്നും അവിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും ട്വീറ്റിലുണ്ട്.
Discussion about this post