കൊല്ലം: കൊല്ലത്തുനിന്ന് രാവിലെ 6.15ന് ആരംഭിച്ച് 7.40ന് പുനലൂർ എത്തും. അവിടെ നിന്ന് 8.15 ന് മടക്കയാത്ര തുടങ്ങി 9.40 ന് കൊല്ലത്ത് തിരിച്ചെത്തുന്നു.
വൈകിട്ട് കൊല്ലത്തുനിന്ന് 5.30 ന് ആരംഭിച്ച് 6.55 ന് പുനലൂർ എത്തും.
പുനലൂർ നിന്ന് 7.45 PM ന് ആരംഭിക്കുന്ന മടക്ക യാത്ര രാത്രി 9.05 ന് കൊല്ലത്ത് തിരിച്ചെത്തും.
നിലവിൽ ഈ ടൈം ടേബിളിൽ സർവ്വീസ് നടത്തുന്ന പാസഞ്ചർ എക്സ്പ്രസ്സ് നാളെ മുതൽ സമയം മാറ്റാതെ പകരം മെമു സർവ്വീസ് ആയി മാറും
Discussion about this post