തിരുവന്തപുരം: ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർസെക്കൻഡറി/ ആർട്ട് ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ നടത്തും.
ടൈംടേബിൾ
- ഒക്ടോബർ 25
- രാവിലെ 9.30 മുതൽ;
- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്
- ഉച്ചക്കുശേഷം 2 മുതൽ;
- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
- ഒക്ടോബർ 26
- രാവിലെ;
- മാത്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.
- ഉച്ചക്കു ശേഷം;
- പാർട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
- ഒക്ടോബർ 27
- രാവിലെ;
- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
- ഉച്ചക്കു ശേഷം;
- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
- ഒക്ടോബർ 28
- രാവിലെ;
- പാർട്ട് ഒന്ന് ഇംഗ്ലീഷ്
- ഉച്ചക്കു ശേഷം;
- ഫിസിക്സ്, ഇക്കണോമിക്സ്.
- ഒക്ടോബർ 29
- രാവിലെ:
- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്
Discussion about this post