VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം; കൊ​ച്ചി​യി​ലേ​ക്ക് എം​ഡി​എം​എ ഒ​ഴു​ക്ക്: വിദ്യാർത്ഥിനി ഉൾപ്പടെ 4 പേർ പിടിയിൽ

VSK Desk by VSK Desk
18 December, 2022
in കേരളം
ShareTweetSendTelegram

കൊ​ച്ചി: ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ കൊ​ച്ചി​യി​ലേ​ക്ക് മാ​ര​ക​ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ ഒ​ഴു​കു​ന്നു. ഇ​ന്ന​ലെ കൊ​ച്ചി​യി​ലും മ​ട്ടാ​ഞ്ചേ​രി​യി​ലു​മാ​യി എം​ഡി​എം​എ​യു​മാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി. 

ഇ​ടു​ക്കി ആ​ന​ച്ചാ​ൽ വെ​ല്ലി​യം​കു​ന്നേ​ൽ ഹൗ​സി​ൽ അ​ഭി​രാം (20), വെ​ള്ള​യം ത​ൻ​റ​ടി​യി​ൽ ഹൗ​സി​ൽ അ​ബി​ൻ (18), അ​ടി​മാ​ലി പാ​റ​യി​ൽ ഹൗ​സി​ൽ അ​നു​ല​ക്ഷ്മി (18) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് (ക​സ​ബ) പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ലൂ​ർ ആ​സാ​ദ്റോ​ഡ് ലി​ബ​ർ​ട്ടി ലൈ​നി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് മൂ​ന്നു പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.  ഇ​വ​രി​ൽ നി​ന്നു 122 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.  

പ​ള്ളു​രു​ത്തി സ്വ​ദേ​ശി റ​സൂ​ൽ(40)​നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി എ​സ്ഐ​എ ആ​ർ രൂ​പേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.​ക​രി​പ്പാ​ലം മൈ​താ​ന​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.​ഇ​യാ​ളി​ൽ നി​ന്ന് 1.25 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.​ എ​സ്എ​മാ​രാ​യ അ​ല​ക്സ്,മു​കു​ന്ദ​ൻ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ഡ്വി​ൻ റോ​സ്,വി​ജു,ര​ഞ്ജി​ത്ത് ഹാ​നി,സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ ബി​ജു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ഇ​യാ​ൾ പ​ശ്ചി​മ കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി മാ​ഫി​യ​യി​ലെ ക​ണ്ണി​യാ​ണെ​ന്നും ല​ഹ​രി​യു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​സ്ഐ രൂ​പേ​ഷ് പ​റ​ഞ്ഞു.

Tags: #drugs
Share10TweetSendShareShare

Latest from this Category

(File PIC)

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം – വിഎച്ച്പി

ഹരിയേട്ടൻ ഋഷിതുല്യൻ; ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

പ്യാരാ ദേശ് ഹമാരാ ദേശ്..; ഗണഗീതം പാടി സിപിഎം ചാനൽ

ഹരിയേട്ടൻ അനുസ്മരണം നാളെ

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികദിനത്തില്‍ ക്ഷേത്രവിമോചനത്തിന് ശംഖനാദം മുഴങ്ങി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം പ്രവര്‍ത്തിക്കുന്നത് സ്വയംസേവകരുടെ ഭാവ, ജീവ ശക്തികളില്‍: ഡോ. മോഹന്‍ ഭഗവത്

ഏകാത്മമാനവദര്‍ശനം സനാതന തത്വചിന്ത: ഡോ. മോഹന്‍ ഭഗവത്

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ശ്രീജിത്ത് മൂത്തേടത്ത് പുരസ്‌കാരം ഏറ്റുവാങ്ങി

‘വൃക്ഷമാതാവ്’ പദ്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

സംഘശതാബ്ദി പ്രവര്‍ത്തനം രാഷ്ട്രചൈതന്യം എല്ലാവരിലുമെത്തിക്കാന്‍: ദത്താത്രേയ ഹൊസബാളെ

സംഘശതാബ്ദി സംരംഭക സംവാദം; സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: ഡോ. മോഹന്‍ ഭാഗവത്

പ്രശ്‌നപരിഹാരത്തിന് സമൂഹത്തില്‍ സദ്ഭാവന അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

(File PIC)

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം – വിഎച്ച്പി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies