VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കണം; എന്തെങ്കിലുമൊക്കെ ചെയ്യാൻ അദ്ദേഹത്തിനെ കഴിയൂ: ബൈജു

VSK Desk by VSK Desk
2 March, 2023
in കേരളം
Share
Tweet
SendTelegram

തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കണമെന്ന് നടൻ ബൈജു. കേന്ദ്രത്തിൽ എന്തായും ബിജെപിയെ വരികയുള്ളു. എന്തെങ്കിലും ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുമെങ്കിൽ അത് സുരേഷ് ​ഗോപിയ്‌ക്കെ കഴിയൂ. ഇത്തവണ കൂടി ജയിച്ചില്ലെങ്കിൽ തൃശൂരിൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ബൈജു പറഞ്ഞു. സിനിമ രം​ഗത്തു നിന്നും രാഷ്‌ട്രീയത്തിലിറങ്ങിയ നടന്മാരെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഓൺലൈൻ മീഡിയയ്‌ക്കു നൽകിയ അഭിമുഖത്തിലാണ് തന്‍റെ ആ​ഗ്രഹം നടൻ തുറന്നു പറഞ്ഞത്.

‘സുരേഷ് ഗോപി എംപി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ഫണ്ട് ഉപയോഗപ്പെടുത്തി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ സ്വന്തം കയ്യിൽ നിന്ന് പോലും പണം ചിലവാക്കിക്കൊണ്ട് അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു. അതെല്ലാം അദ്ദേഹത്തിന്‍റെ നല്ല മനസ്സുകൊണ്ടാണ്. അദ്ദേഹം ഇത്തവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കുമല്ലോ. ജയിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. അദ്ദേഹം ജയിച്ചാൽ ആ ജില്ലയ്‌ക്ക് എന്തെങ്കിലും ഒരു ഗുണം ഉണ്ടാകും. കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരികയുള്ളൂ. അദ്ദേഹം ജയിച്ചാൽ തൃശൂർ ജില്ലയ്‌ക്ക് എന്തെങ്കിലും ഗുണം ഉണ്ടാവും. ജയിക്കാൻ എല്ലാ സാധ്യതയും ഉള്ള ആളാണ്. തൃശൂരിലെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്. അതിൽ ധാരാളം കൃസ്ത്യാനികളുണ്ട്. അവരെല്ലാവരും പറയുന്നത് സുരേഷ് ജയിക്കും എന്നാണ്’.

‘ഇത്തവണ ജയിച്ചില്ല എങ്കിൽ ഇനി ഒരിക്കലും മത്സരിക്കരുത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരം ആയിരിക്കണം. ഇനി മത്സരിക്കില്ല എന്ന് അദ്ദേഹവും എന്നോട് പറഞ്ഞു. ഗണേഷ് കുമാർ മാത്രമാണ് മന്ത്രിയായിട്ടുള്ളത്. സിനിമ നടൻ എന്നതിലുപരി നല്ലൊരു രാഷ്‌ട്രീയക്കാരനാണ് ഗണേഷ് കുമാർ. സുരേഷ് ഗോപിയും മന്ത്രിയാകണം എന്നാണ് ആഗ്രഹം. ഇന്നസെന്റ് ചേട്ടൻ ചുമ്മാ ഒരു രസത്തിന് വേണ്ടി നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം ജയിക്കുമെന്ന്. രണ്ടാമത് നിന്നപ്പോൾ തോറ്റു. അത് അദ്ദേഹം ജയിക്കണമെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും. മുകേഷ് രണ്ടാമത്തെ പ്രാവശ്യം എംഎൽഎ ആയി. ആദ്യത്തേക്കാളും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പ്രവർത്തനം കാര്യക്ഷമമാക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. കുറച്ച് പ്രശ്‌നമുണ്ട് ഭരണത്തിലെന്ന് മുകേഷിനോട് പറഞ്ഞിരുന്നു’ എന്നും ബൈജു കൂട്ടിച്ചേർത്തു.

Share1
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies