VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി.പരമേശ്വരന്‍ അറിവിന് നേരായ ദിശ നല്‍കിയ വ്യക്തിത്വം: സി.ആര്‍.മുകുന്ദ

VSK Desk by VSK Desk
3 March, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: അറിവിന് നേരായ ദിശ നല്‍കിയ വ്യക്തിത്വമാണ് പി.പരമേശ്വരന്റേതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍.മുകുന്ദ പറഞ്ഞു. ആര്‍ജ്ജിച്ച  വിജ്ഞാനത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ പി.പരമേശ്വരന്‍ സ്മൃതിസംഗ്രഹാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെറുമൊരു ബുദ്ധിജീവിമാത്രമായായിട്ട് ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച് അവരെ വളര്‍ത്തിയെടുത്തു. തര്‍ക്കത്തിലൂടെയും ചിന്തയിലൂടെയും മനസിലാക്കിയ കാര്യങ്ങള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി.  ഗ്രഹിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം ആഴത്തിലുള്ള അറിവ് നേടി.   ലഭിച്ച അറിവുകള്‍ അദ്ദേഹം സമൂഹത്തില്‍ പങ്കുവയ്‌ച്ചെന്നും  സി.ആര്‍.മുകുന്ദ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍,സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മഹാനഗര്‍ സംഘചാലക് ഗിരീഷ്, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി.ജയമണി എന്നിവര്‍ പങ്കെടുത്തു. സ്മൃതിസംഗ്രഹാലയത്തിലെ പി.പരമേശ്വരന്റെ അര്‍ധകായ വെങ്കലപ്രതിമയ്ക്കു മുന്നില്‍ സഹസര്‍കാര്യവാഹ് നിലവിളക്കുതെളിച്ച് ഹാരാര്‍പ്പണം നടത്തി. വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. സ്മൃതി സംഗ്രഹാലയം തയ്യാറാക്കിയ തൃശൂര്‍ അമലാനഗര്‍ സ്വദേശി പി.സന്തോഷിനെ സി.ആര്‍.മുകുന്ദ് ആദരിച്ചു.

Share14TweetSendShareShare

Latest from this Category

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies