VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുന്നു: കെപി ശശികല ടീച്ചര്‍

VSK Desk by VSK Desk
3 May, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മാറാട് കൂട്ടക്കൊലയുടെ 20-ാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികലടീച്ചര്‍.

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

ഇന്ന് കേരളം ലോകതീവ്രവാദത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ കേരളത്തിന് ഈ അവസ്ഥ വരില്ലായിരുന്നു. എന്നാല്‍ ജിഹാദി തീവ്രവാദികളെ സഹായിക്കുന്ന നടപടികളാണ് ഇടതു വലതു മുന്നണികള്‍ ഇപ്പോഴും തുടരുന്നത്.

ജിഹാദി തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തടയാന്‍ ശ്രമമുണ്ടാകുന്നത് അതുകൊണ്ടാണ്. ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കുനേരെ നടക്കുന്ന പ്രചരണങ്ങളും ഈ നിലയില്‍ വേണം കാണാന്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്‍ നിന്ന് മാറ്റിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിച്ചേക്കാം.

എന്നാല്‍ അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ ജനങ്ങളുടെ മനസില്‍ നിന്ന് മാറ്റാന്‍ സിപിഎമ്മിന് സാധിക്കില്ല. ബാലഗോകുലത്തിന്റെ ഘോഷയാത്രകളില്‍ ഇല്ലാത്ത സംഘിഭീകരത തേടുന്ന സിപിഎം സര്‍ക്കാര്‍ മറ്റുമതങ്ങളെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മതഗ്രന്ഥങ്ങള്‍ മതപാഠശാലകളില്‍ പഠിപ്പിക്കുന്നത് കാണുന്നില്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയം മറന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ലക്ഷണമൊത്ത തീവ്രവാദി അക്രമമായിരുന്നു മാറാട് കൂട്ടക്കൊലപാതകമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി.ബാബു പറഞ്ഞു. കൂട്ടക്കൊലയ്ക്കുപിന്നില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്, എന്‍ഡിഎഫ്, മാറാട് ജുമാമസ്ജിദ് ഭാരവാഹികള്‍ എന്നിവരെല്ലാം സജീവമായി ഇടപെട്ടിരുന്നെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് ജോസഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരളം മതതീവ്രവാദികള്‍ക്ക് സുരക്ഷിത ഇടമെന്ന് മതഭീകരന്‍ സക്കീര്‍ നായിക്കുംം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. എന്നാല്‍ തീവ്രവാദത്തെക്കുറിച്ച് പറയുന്ന ദ കേരള സ്റ്റോറി തടയുമെന്നാണ് എസ്എഫ്‌ഐ പറയുന്നത്. തീവ്രവാദത്തെക്കുറിച്ചു പറയുമ്പോള്‍ വി.ഡി.സതീശനും സിപിഎമ്മിനും പൊള്ളുന്നതെന്താണെന്നും ആര്‍.വി.ബാബു ചോദിച്ചു. ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ അനിത ജനാര്‍ദ്ദനന്‍,  ജ്യോതീന്ദ്രകുമാര്‍, മഞ്ഞപ്പാറ സൂരേഷ്, അമ്പൂരി പ്രഭാകരന്‍, വഴയില ഉണ്ണി, പൂഴനാട് വേണുഗോപാല്‍, അറപ്പുര ബിജു,സന്ദീപ് തമ്പനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share12
Tweet
SendShareShare

Latest from this Category

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

Load More

പുതിയ വാര്‍ത്തകള്‍

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies