VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തില്‍ വന്യമൃഗങ്ങള്‍ക്കുള്ള സംരക്ഷണം പോലും ഗോത്രജനതയ്ക്ക് ലഭിക്കുന്നില്ല : സഞ്ജയ് കുല്‍ക്കര്‍ണി

VSK Desk by VSK Desk
7 June, 2023
in കേരളം
സഞ്ജയ് കുല്‍ക്കര്‍ണി മടക്കിമലയില്‍ ഭവന സന്ദര്‍ശനത്തില്‍

സഞ്ജയ് കുല്‍ക്കര്‍ണി മടക്കിമലയില്‍ ഭവന സന്ദര്‍ശനത്തില്‍

ShareTweetSendTelegram

കല്‍പ്പറ്റ: കേരളത്തില്‍ വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം പോലും ഗോത്രജനതയ്ക്ക് ലഭിക്കുന്നില്ലെന്ന് അഖില ഭാരതീയ വനവാസി  കല്യാണ്‍ ആശ്രമം സഹ ഹിതരക്ഷ പ്രമുഖ് സഞ്ജയ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടു. വയനാട് മക്കിമല സന്ദര്‍ശിച്ച് വനവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാവകാശ നിയമം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ വനവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം. വനത്തില്‍ നിന്ന് ചെറുകിട വന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നില്ല. ഗോത്രജനതയെ വനത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തെ വനവാസി കല്യാണാശ്രമമാണ് നിയമനടപടികളിലൂടെ സ്റ്റേ ചെയ്യിച്ചത്. ഗോത്രജനതയ്ക്ക് ഭൂ അവകാശം തിരിച്ചു നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകണം. അല്ലാത്ത പക്ഷം ഗോത്രജനതയെ അണിനിരത്തി സമര, നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേരള വനവാസി വികാസ കേന്ദ്രം തയ്യാറാകും.

വനാവകാശ നിയമത്തിലെ  വ്യക്തിഗത, സാമൂഹിക, വികസന അവകാശം നടപ്പാക്കണം.  2006ല്‍ പാര്‍ലമെന്റ് പാസാക്കിയ വനാവകാശനിയമപ്രകാരം 2005 വരെ വനത്തെ ആശ്രയിച്ച് ജീവിച്ച വനവാസി സമൂഹത്തിന് ഭൂമി ലഭിക്കും. 2005ന് മുമ്പ് 75 വര്‍ഷം വനത്തില്‍ ജീവിച്ച ജനറല്‍ വിഭാഗത്തിലെ ജനതയ്ക്കും ഭൂമി ലഭ്യമാകണം എന്നും നിയമത്തില്‍ ഉണ്ട്. ചരിത്രപരമായ അനീതിയാണ് ബ്രിട്ടീഷുകാരും സ്വതന്ത്ര ഭാരതത്തിലെ സര്‍ക്കാരുകളും വനവാസികളോട് കാണിച്ചത്. ഇത് തിരുത്താന്‍ വേണ്ടിയാണ് ഈ നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനാവകാശ കമ്മിറ്റി അംഗങ്ങള്‍, ഊരുമൂപ്പന്‍മാര്‍. റിട്ട: പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസഫ്. വനവാസി വികാസ കേന്ദ്രം പ്രാന്ത സഹസംഘടന സെക്രട്ടറി എ. നാരായണന്‍, വയനാട് ഹിതരക്ഷ പ്രമുഖ് നെടിയഞ്ചേരി വാസു, വനവാസി വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി സുശാന്ത് നരിക്കോടന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share8TweetSendShareShare

Latest from this Category

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies