VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മണിപ്പൂരിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തെ മതങ്ങൾ തമ്മിലുള്ള കലാപമായി ചിലർ പ്രചരിപ്പിക്കുകയാണെന്ന് ഡോ. എൻ ആർ മധു

VSK Desk by VSK Desk
22 July, 2023
in കേരളം
ShareTweetSendTelegram

ചെങ്ങന്നൂര്‍: മണിപ്പൂരിൽ സംവരണത്തെ ചൊല്ലി ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തെ മതങ്ങള്‍ തമ്മിലുള്ള കലാപമായി ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് ആർ എസ് എസ് പ്രാന്ത കാര്യകാരി സദസ്യൻ ഡോ. എൻ ആർ മധു. വിചാരവേദി ചെങ്ങന്നൂർ സംഘടിപ്പിച്ച ചർച്ചാ സായാഹ്നത്തിൽ മണിപൂരിന്റെ നേരുകൾ എന്ന വിഷയത്തിൽ സംസാരികുകയായിരുന്നു അദ്ദേഹം.

കോടതി നിര്‍ദ്ദേശിച്ച സംവരണ സംവിധാനം നടപ്പാക്കിയാല്‍ തങ്ങള്‍ക്ക് സംസ്ഥാനത്തുള്ള മേധാവിത്വം നഷ്ടപ്പെടുമെന്നുള്ള ഭീതിയാണ് കലാപത്തിന്റെ മൂലകാരണം. സംഘര്‍ഷത്തിന് പിന്നില്‍ ആഗോള ഭീകരവാദ സംഘടനകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കലാപകാരികള്‍ക്ക് എവിടെ നിന്നുമാണ് അത്യാധുനിക ആയുധങ്ങള്‍ ലഭിക്കുന്നത്, ഇത്രയും നാള്‍ കലാപം മുന്നോട്ടു കൊണ്ടു പോകാനുള്ള പണം എവിടെ നിന്നും ലഭിക്കുന്നു, ഇത്രയധികം യുവാക്കളെ കലാപസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നീ കാര്യങ്ങളില്‍ അന്വേഷണം നടന്നാലേ യഥാര്‍ഥ സത്യം വെളിപ്പെടൂ. യഥാര്‍ഥത്തില്‍ നടക്കുന്നതിനെ സംബന്ധിച്ച് പറയേണ്ടതിനു പകരം ഏകപക്ഷീയമായ റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങളടക്കം പുറത്തു വിടുന്നത്. പള്ളികള്‍ കൂട്ടമായി ആക്രമിക്കപ്പെടുന്നു, തച്ചുതകര്‍ക്കപ്പെടുന്നു എന്നു പ്രചരിപ്പിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. അതേസമയം കലാപത്തില്‍ തകര്‍ക്കപ്പെട്ട നൂറുകണക്കിന് ക്ഷേത്രങ്ങളുടെ വിവരം മറച്ചുവെക്കുകയും ചെയ്യുന്നു. പരസ്പരം ആക്രമിക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. കലാപം മതപരമല്ല, ഗോത്രങ്ങള്‍ തമ്മിലാണെന്ന് ഇതിലൂടെ മനസിലാക്കാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മണിപ്പൂര്‍ ഒരിക്കലും ശാന്തമായിരുന്നില്ല. സായുധസേനകള്‍ക്ക് അവിടെ പ്രത്യേക അധികാരം നല്‍കുന്ന നിയമം അതുകൊണ്ടാണ് അവിടെ നിലവിലുണ്ടായിരുന്നത്. എന്നാല്‍ നിയമത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു വരികയും പിന്നീട് അത് എടുത്തു കളയുകയുമായിരുന്നു. സൈന്യത്തിന് സംസ്ഥാനത്ത് ഇടപെടാന്‍ ധാരാളം പരിമിതികളുണ്ട്. കലാപകാരികള്‍ക്കെതിരെ സൈന്യം ആയുധമെടുത്താല്‍ ധാരാളം പേര്‍ കൊല്ലപ്പെടും. കലാപത്തിന് തിരികൊളുത്തിയവര്‍ക്കും അതാണ് ആവശ്യമെന്നും മധു പറഞ്ഞു.

ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ് അധ്യഷനായി. വി യു അഭിഷേക്, എസ് അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Share3TweetSendShareShare

Latest from this Category

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്: എം. സതീശൻ

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies