VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സമൂഹമാധ്യമത്തില്‍ ആര്‍എസ്എസിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന; കെ.കെ ശൈലജക്കെതിരെ പരാതി നല്‍കി

VSK Desk by VSK Desk
23 July, 2023
in കേരളം
Share
Tweet
SendTelegram

കണ്ണൂര്‍: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ആര്‍എസ്എസിനെതിരെ അപകീര്‍ത്തിപരവും സമൂഹത്തില്‍ സ്പര്‍ദ്ധവളര്‍ത്തി കലാപാഹ്വാനം നല്‍കുന്നതുമായ പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ സിപിഎം നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജക്കെതിരെ ആര്‍എസ്എസ് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ് കണ്ണൂര്‍ സിറ്റി പോലീസ് മേധാവിക്ക് പരാതി നല്‍കി. മണിപ്പൂരില്‍പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിച്ചത് സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിച്ചത് പ്രസ്ഥാനത്തെ സമൂഹത്തില്‍ താറടിക്കാനാണെന്ന്  പരാതിയില്‍ പറയുന്നു.

മണിപ്പൂര്‍ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത വിവരവും അവരുടെ ചിത്രങ്ങള്‍ പേര് സഹിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനുശേഷവും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കി വിദ്വേഷവും കലാപവും സൃഷ്ടിക്കാന്‍വേണ്ടിയാണ് മനഃപൂര്‍വ്വം ശൈലജ  ഇത്തരത്തില്‍ പരസ്യപ്രസ്താവന നടത്തിയത്. ആര്‍എസ്എസിനെ ചേര്‍ത്തേഴുതിയതുമൂലം കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപവര്‍ഷം തുടങ്ങിയിരിക്കുകയാണ്.

ശൈലജയുടെ പ്രസ്താവനമൂലം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ സിപിഎമ്മുകാരും മുസ്ലീം തീവ്രവാദസംഘടനകളും അപവാദപ്രചരണവും കലാപാഹ്വാനവും നടത്തുകയാണ്. ആര്‍എസ്എസിനെതിരെ അപകീര്‍ത്തി ഉണ്ടാക്കുകയും അതുവഴി കേരളത്തില്‍ സാമൂഹിക കലാപം സൃഷ്ടിക്കുവാന്‍ ശ്രമിച്ചതിനും ശൈലജക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ കോപ്പി ഡിജിപി, ഡിഐജി, തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍, എസ്എച്ച്ഒ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.

Share27
Tweet
SendShareShare

Latest from this Category

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies