VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗോആധാരിത ജീവിതം വീണ്ടെടുക്കണം: സ്വാമി ഉദിത് ചൈതന്യ

VSK Desk by VSK Desk
8 August, 2023
in കേരളം
ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി കാര്യകര്‍തൃ ശിബിരത്തിന്റെ ഭാഗമായി സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന അഗ്നിഹോത്രം

ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി കാര്യകര്‍തൃ ശിബിരത്തിന്റെ ഭാഗമായി സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന അഗ്നിഹോത്രം

Share
Tweet
SendTelegram

ചാലക്കുടി(തൃശ്ശൂര്‍): ദേശീയ ഗോസംരക്ഷണം ഭാരതത്തില്‍ വ്യാപകമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി ദക്ഷിണ ക്ഷേത്ര കാര്യകര്‍തൃ ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഴുവന്‍ വീടുകളിലും ആദ്യകാലത്ത് ഗോആധാര ജീവിതം നിലവിലുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയ ഈ പാരമ്പര്യ ജീവിതശൈലി തിരികെ കൊണ്ടുവരാന്‍ ഗോപരിപാലനം എല്ലാവരും ഏറ്റെടുക്കണം. ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ഗോക്കളെ വളര്‍ത്തുകയും നഗരങ്ങളില്‍ പാലും പാലുത്പന്നങ്ങളും പഞ്ചഗവ്യ മരുന്നുകളുടെ വിപണനവും വ്യാപകമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ഗോവംശ സംരക്ഷണം, സംവര്‍ദ്ധനം, പരിപാലനം, പഞ്ചഗവ്യ ഔഷധ നിര്‍മാണം, ഉപയോഗം എന്നിവയിലൂടെ ഭൂമിയുടെയും പ്രകൃതിയുടെയും കൃഷിയുടെയും യൗവനം വീണ്ടെടുക്കാമെന്ന് അഖിലഭാരതീയ ഗോസേവാ സംയോജക് അജിത് പ്രസാദ് മഹാപാത്ര ശിബിരത്തിന്റെ സമാപന സന്ദേശത്തില്‍ പറഞ്ഞു. അഖിലഭാരതീയ ഗോസേവാ കാര്യദര്‍ശി ശങ്കര്‍ലാല്‍ ക്ലാസെടുത്തു.

ശിബിരത്തില്‍ തമിഴ്നാട,് കേരളം എന്നീ സംസ്ഥാനങ്ങളിലെ ജില്ല ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുത്തു. ഗോപൂജ, അഗ്നിഹോത്രം, ഭാരതഭക്തി സ്‌ത്രോതം തുടങ്ങിയ പ്രത്യേക പരിപാടികളും ശിബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രശിക്ഷണ്‍ പ്രമുഖ് കെ.ഇ.എന്‍. രാഘവന്‍, ക്ഷേത്രീയ സംയോജക് കല്യാണ്‍, സംസ്ഥാന ഗോസേവാ സംയോജക് കെ. കൃഷ്ണന്‍കുട്ടി, തമിഴ്‌നാട് സംസ്ഥാന ഗോസേവാ സംയോജക് ഗോവിന്ദരാജ് തുടങ്ങിയവരും മാര്‍ഗനിര്‍ദേശം നല്‍കി. മടങ്ങുക ഗ്രാമത്തിലേക്ക്, ഗോക്കളിലേക്ക്, കൃഷിയിലേക്ക്,  പ്രകൃതിയിലേക്ക് എന്നീ സന്ദേശത്തിലൂടെ പഞ്ചഭൂത സംരക്ഷണമെന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന ഗോസേവാ സംയോജക് കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം: ഹിന്ദു ഐക്യവേദി

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം മഹത്തരം: രാഷ്‌ട്രപതി

സ്വർഗീയ സീതചേച്ചിയെപ്പോലുള്ള അമ്മമാരുടെ സമർപ്പണമാണ് കേരളത്തിലെ സംഘ പ്രവർത്തനത്തിന്റെ ഉൾകരുത്ത് : പി.ആർ ശശിധരൻ

മൂവാറ്റുപുഴ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

സനൽജി അനുസ്മരണം നാളെ

മെഡിവിഷൻ കേരള സംസ്ഥാന സമ്മേളനം 29ന് കൊച്ചിയിൽ

Load More

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം: ഹിന്ദു ഐക്യവേദി

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം മഹത്തരം: രാഷ്‌ട്രപതി

മാതാ അമൃതാനന്ദമയീ ദേവിയെ സര്‍സംഘചാലക് സന്ദര്‍ശിച്ചു

സ്വർഗീയ സീതചേച്ചിയെപ്പോലുള്ള അമ്മമാരുടെ സമർപ്പണമാണ് കേരളത്തിലെ സംഘ പ്രവർത്തനത്തിന്റെ ഉൾകരുത്ത് : പി.ആർ ശശിധരൻ

മൂവാറ്റുപുഴ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

നാളെ കേന്ദ്രസേനയുടെ സംരക്ഷണത്തില്‍ തിരുപ്പറകുണ്ഡ്രത്തെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി

ജയ്പൂരിൽ നടക്കുന്ന ലോക്മന്ഥന്റെമുന്നോടിയായി "ലോക് മന്ഥൻ ഇതുവരെയുള്ള യാത്ര" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേന്ദ്രമന്ത്രി അർജുൻ. റാം മേഘ് വാൾ നിർവഹിക്കുന്നു.
പ്രൊഫ. റീത്താ സോണി, ജെഎൻയു വൈസ്ചാൻസലർ പ്രൊഫ. ശാന്തി ശ്രീ ദുലി പുഡി, ജെ.നന്ദകുമാർ, ഡോ.സച്ചിതാനന്ദ ജോഷി, പ്രൊഫ. അനിൽ കുമാർ, ഡോ. ശുഭ ഗുപ്ത തുടങ്ങിയവർ സമീപം

കൊളോണിയൽ മനോഭാവത്തിൽ നിന്നുള്ള പൂർണ മോചനം അനിവാര്യം: കേന്ദ്രമന്ത്രി

സനൽജി അനുസ്മരണം നാളെ

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies