കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ക്രാന്തി എന്ന പേരിൽ കലാലയ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
കൂത്തുപറമ്പ് ഐ എം എ ഹാളിൽ നടന്ന ചടങ്ങിൽ പോണ്ടിച്ചേരി സർവകലാശാലയിലെ പ്രൊഫസർ ആയ ഡോക്ടർ വിനീഷ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് സഹ കാര്യവാഹ് ഒ.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് മാനനീയ അശോകൻ മാസ്റ്റർ ചടങ്ങിൽ സന്നിഹിതനായി.





Discussion about this post