കാസർകോട്: കേരള കേന്ദ്ര സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി എബിവിപി. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ മെമ്പർ എന്നീ സീറ്റുകളിൽ എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു. 28 ൽ 16 ഡിപ്പാർട്മെന്റ് സീറ്റുകളിലും എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു.
ബീര വൈഷ്‌ണവി ചന്ദ്രിക കൗൺസിൽ മെമ്പർ, ശ്രീലക്ഷ്മി ആർ വൈസ് ചെയർപേഴ്സൺ, കാളിചേതി പ്രണീത് ജോയിന്റ് സെക്രട്ടറി
Discussion about this post