VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മതംമാറ്റം ഒരു വിമോചനത്തിനും മാര്‍ഗമല്ല: എ.പി അഹമ്മദ്

VSK Desk by VSK Desk
20 December, 2023
in കേരളം
കുരുക്ഷേത്ര ബുക്‌സിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തിയ പുസ്തകപ്രകാശനം എ.പി. അഹമ്മദ് നിര്‍വഹിക്കുന്നു. ബി. വിദ്യാസാഗര്‍, എം.ജെ. ജയശ്രീ, കാ.ഭാ. സുരേന്ദ്രന്‍, പി.ആര്‍. ശിവശങ്കര്‍, അരവിന്ദാക്ഷന്‍ നായര്‍ പി.എസ് എന്നിവര്‍ സമീപം

ShareTweetSendTelegram

കൊച്ചി: ഭരണഘടനാ ശില്പിയായ അംബേദ്കര്‍ ദളിതര്‍ക്കായി സംസാരിച്ചത് സ്വന്തം  അനുഭവങ്ങളില്‍ നിന്നാണെന്നും അദ്ദേഹത്തെ രാജ്യം ശരിയായ വിധത്തില്‍ ആദരിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രമുഖ ചിന്തകന്‍ എ.പി. അഹമ്മദ്  അഭിപ്രായപ്പെട്ടു. കുരുക്ഷേത്ര ബുക്‌സിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതംമാറ്റം ഒരു വിമോചനത്തിനും മാര്‍ഗമല്ല. മതംമാറ്റംകൊണ്ട് ഏതെങ്കിലും സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ട്. മതപരിവര്‍ത്തനം കൊണ്ട് അടിമത്തത്തിന്റെ പരാധീനതകള്‍ മാറുന്നില്ലെന്നും അഹമ്മദ് പറഞ്ഞു.

എം.ജെ. ജയശ്രീ വിവര്‍ത്തനം ചെയ്ത ശ്രീധര്‍ പരാദ്കറിന്റെ അംബേദ്കറും യോഗേന്ദ്രനാഥ് മണ്ഡലും എന്ന പുസ്തകം എറണാകുളം സഹോദര സൗധത്തില്‍ നടന്ന പരിപാടിയില്‍ എ.പി. അഹമ്മദ്  പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം പി.ആര്‍. ശിവശങ്കര്‍ പുസ്തകം ഏറ്റുവാങ്ങി.  കുരുക്ഷേത്രപ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷനായി. ഭാരതീയ വിചാര കേന്ദ്രം പൊതു കാര്യദര്‍ശി  അരവിന്ദാക്ഷന്‍ നായര്‍ പി.എസ്,  ബി. വിദ്യാസാഗര്‍ എന്നിവര്‍ സംസാരിച്ചു.

Share1TweetSendShareShare

Latest from this Category

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies