ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വർഷം തോറും നടന്നുവരുന്ന സേവനപ്രവർത്തനങ്ങൾക്കു നാന്ദി കുറിച്ച് ദേശീയ സേവാഭാരതി തിരുവനന്തപുരം ആരംഭിച്ച മെഡിക്കൽ സേവാകേന്ദ്രം SUT ഹോസ്പിറ്റൽ CEO കേണൽ. രാജീവ് മണാലി ഉദ്ഘാടനം നിർവ്വഹിച്ചു. തഥവസരത്തിൽ ആറ്റുകാൽക്ഷേത്രം അക്കോമഡേഷൻ കമ്മറ്റി ചെയർമാൻ രവീന്ദ്രൻനായർ, ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻ്റ് D. വിജയൻ, ശ്രീമതി ജയാ മണാലി, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സേവാപ്രമുഖ് പി.പ്രസന്നകുമാർ എന്നീ പ്രമുഖ വ്യക്തിത്വങ്ങളും മറ്റു ജില്ലാ കാര്യകർത്താക്കളും, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തകരും പങ്കെടുത്തു.





Discussion about this post