കോഴിക്കോട്: ബാലഗോകുലത്തിന്റെ ഉപസംഘടനയായ ബാലസാഹിതീ പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് മലയത്ത് അപ്പുണ്ണി അര്‍ഹനായി.ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരംകുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10 ന് 5.00 മണിക്ക് കോഴിക്കോട് കേസരി ഭവനില്‍ പ്രൊ. കെ.പി.ശങ്കരന്‍ സമ്മാനിക്കും.
ശ്രീധരനുണ്ണി, ഡോ. ഗോപി പുതുക്കോട്, എന്‍.ഹരീന്ദ്രന്‍, ശ്രീജിത്ത് മൂത്തേടത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post