VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മനുഷ്യ നിർമാണ പ്രക്രിയയിൽ സംഘ കാര്യപദ്ധതി മഹനീയമായതാണ് : ടി.ശങ്കർ

VSK Desk by VSK Desk
28 January, 2025
in കേരളം
ShareTweetSendTelegram

വാഴക്കോട് : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവക നിർമാണത്തിനായുള്ള കാര്യപദ്ധതി സർവ്വശ്രേഷ്ടമായതാണെന്നും അത് സമാജത്തിന് കരുത്തേകികൊണ്ടിരിക്കുന്നു എന്നും ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷൻ പ്രമുഖ് ടി.ശങ്കർ പറഞ്ഞു. വാഴക്കോട് റാണ പ്രതാപ് ശാഖ വാർഷികോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാഴക്കോട് റാണപ്രതാപ് ശാഖ വാർഷികോത്സവം വാഴക്കോട് ക്ഷേത്ര പരിസരത്തു നടന്നു.

മനുഷ്യ നിർമ്മാണ പ്രവർത്തനത്തിൽ സംഘ കാര്യ പദ്ധതി മഹനീയമായതാണ്, ദേശ ഭക്തി, സംസ്കാരം, സ്വയം പ്രതിരോധം, ബുദ്ധി വികാസം, തുടങ്ങി മനുഷ്യന് ആവശ്യമായതെല്ലാം ശാഖയിൽ നിന്ന് സ്വയംസേവകനും അതു വഴി സമാജവും നേടുന്നു. ഒരാജ്ഞയിൽ ഒരേ താളത്തിൽ വ്യത്യസ്ത പ്രവർത്തനം വേഗത്തിൽ ചെയ്തു പൂർത്തിയാക്കി ഒരുമിച്ച് നീങ്ങാൻ പഠിപ്പിക്കുന്ന ഗണ സമതയും, ചരിത്രവും കഥകളും ഓർമിപ്പിക്കുന്ന സംഘസ്ഥാനിലെ ഗണഗീതം സ്വയംസേവകരെ ആദർശ ധിരരാക്കുന്നു, ഘോഷിന്റെ താളത്തിൽ ചെയ്യുന്ന യോഗ് മാനസിക ഐക്യവും താളബോധവും നൽകുന്നു. ഈ കാര്യപദ്ധതിയാണ് യുദ്ധരംഗത്ത് സൈനികരുടെ കൂടെ പോയി സഹായിക്കാനും, ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും പ്രേരണ നൽകുന്നത്, പ്രകൃതിയുമായി ലയിച്ചു ജിവിക്കാനും കുടുംബത്തിൽ മൂല്യത്തെ പകർന്നുനൽകാനും സ്വയംസേവകനെ തയ്യാറാക്കി സമാജത്തെ നേരെ നയിക്കാനും സംഘ കാര്യപദ്ധതി കൊണ്ട് സാധിക്കുന്നു വെന്നും അദ്ദേഹം മാർഗദർശനത്തിൽ സൂചിപ്പിച്ചു.

കോട്ടക്കൽ ആര്യവൈദ്യശാല മുൻ ഡെപ്യൂട്ടി ചിഫ് ഫിസിഷനും ചിഫ് മെഡിക്കൽ ഓഫീസറും ആയിരുന്ന ഡോ. എം വി വാസുദേവൻ അധ്യക്ഷത വഹിച്ചു. ഭാരതീയ മൂല്യങ്ങൾ ഉൾക്കൊണ്ട്‌ ജീവിക്കുമ്പോൾ ആണ് നാം ആരോഗ്യകരമായും മാനസിക പരമായും സുശക്തരാകുന്നത് എന്നും അതുകൊണ്ട് ഭാരതീയ മൂല്യങ്ങൾ ശരിയായ രീതിയിൽ തന്നെ ജീവിതത്തിൽ കൊണ്ടുവരണമെന്നും അത് അനുസരിച്ചു ജീവിക്കാൻ നാം ശ്രദ്ധിക്കണമെന്നും അപ്പോൾ നമ്മുടെ സമാജം ശക്തമാകുമെന്നും അധ്യക്ഷ ഭാഷണത്തിൽ ഡോ. എം.വി വാസുദേവൻ സൂചിപ്പിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം മാനനീയ ജില്ല സഹ സംഘചാലക് ശ്രീ. പി ഉണ്ണികൃഷ്ണൻ, കണ്ണൂർ വിഭാഗ് സഹ ശാരീരിക് പ്രമുഖ് കെ സനൽ, കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് പി ബാബു അഞ്ചാം വയൽ, ജില്ലാ പ്രചാരക് രഞ്ജിത്ത്, ഹോസ്ദുർഗ് ഖണ്ഡ് കാര്യവാഹ് ടി. വിവേകാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു. ശാഖാ കാര്യവാഹ് കെ. ശശിധരൻ സ്വാഗതം പറഞ്ഞു. അമ്മമാരും അഥിതികളും ചേർന്ന് 500 പേര് പങ്കെടുത്ത പരിപാടിയിൽ 170 ഗണവേഷധാരികൾ പങ്കെടുത്തു. വൈകുന്നേരം 3 മണിക്ക് നെല്ലിത്തറ പൂങ്കാവനം സഭ മൺഡപ പരിസരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലനത്തിൽ 137 സ്വയം സേവകർ സഞ്ചലനം നടത്തി. വാർഷികോത്സവ കര്യക്രമത്തിൽ 41 ഘോഷ് വാദകർ 6 വാദ്യോ പകരണങ്ങളിൽ 15 രചനകൾ വായിച്ചുകൊണ്ട് 20 മിനുട്ട് നീണ്ട 9 വ്യൂഹങ്ങൾ ചേർന്ന “സ്വരസാഗർ” ഘോഷ് പ്രദർശനവും നടന്നു.

ShareTweetSendShareShare

Latest from this Category

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

സരോജിനി ഭട്ട് അന്തരിച്ചു

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

സരോജിനി ഭട്ട് അന്തരിച്ചു

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies