VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗോത്രപര്‍വം ഗോത്ര കലാസംഗമം സമാപിച്ചു

VSK Desk by VSK Desk
23 March, 2025
in കേരളം
Share
Tweet
SendTelegram

മാനന്തവാടി: വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവ് ഉത്സവനഗരിയില്‍ നടന്ന ഗോത്രപര്‍വം ഗോത്ര കലാസംഗമത്തിന് സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ മുന്നൂറോളം കലാകാരന്‍മാര്‍ പങ്കെടുത്തു. അരുണാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ഗോത്രകലകളും, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരുടെ കലാരൂപങ്ങളും പരിപാടിയില്‍ അരങ്ങേറി.

ജന്മഭൂമി അമ്പതാം വര്‍ഷ ആഘോഷസമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി, പീപ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഗോത്രപര്‍വം സംഘടിപ്പിച്ചത്.

കഴിഞ്ഞ 9ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി നടന്ന ശില്പശാലകളും ശ്രദ്ധേയമായിരുന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറായിരുന്നു ഗോത്രപര്‍വം ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍, കെ.ജി. സുരേഷ്ബാബു, പി. സുബ്ബറാവു, സുശാന്ത് നരിക്കോടന്‍, ശിവദാസന്‍ വിനായക, വി.കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

Load More

പുതിയ വാര്‍ത്തകള്‍

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies