ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി
ജലത്താൽ മുറിവേറ്റ ആയിരങ്ങൾക്ക് സേവാഭാരതി. പ്രളയജലം ഇരച്ചുകയറി ഒറ്റപ്പെട്ടുപോയ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ സേവാഭാരതി പ്രവർത്തകർ രാവെന്നോ പകലെന്നോ, ...





















